കാമസൂത്ര 3ഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാമസൂത്ര
Kamasutra 3D first look
First Look
സംവിധാനംരൂപേഷ് പോൾ
കഥരൂപേഷ് പോൾ
തിരക്കഥരൂപേഷ് പോൾ
ഛായാഗ്രഹണംSapan Narula
ചിത്രസംയോജനംകിഷോരെ ടെ[1][2]
റിലീസിങ് തീയതി
  • മേയ് 2014 (2014-05)
രാജ്യംIndia
ഭാഷEnglish and Hindi
ബജറ്റ്US $3.5 Million (estimated)

2014ൽ പുറത്തിറങ്ങുന്ന ഇന്ത്യൻ ഇംഗ്ലീഷ് സിനിമയാണ് കാമസൂത്ര 3ഡി. മലയാളിയായ രൂപേഷ് പോൾ ആണ് ഈ സിനിമയുടെ സംവിധായകൻ. വാത്സ്യായന മഹർഷി രചിച്ച കാമസൂത്രം എന്ന പുസ്തകത്തെ അധികരിച്ചാണ് ഈ സിനിമ.

അവലംബങ്ങൾ[തിരുത്തുക]

  1. "Kamasutra 3D (2013) Full Cast & Crew". imdb. ശേഖരിച്ചത് 2013 December 30. Check date values in: |accessdate= (help)
  2. "CREW". kamasutra3d.in. മൂലതാളിൽ നിന്നും 2013-12-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 December 30. Check date values in: |accessdate= (help)

കൂടുതൽ വായനക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാമസൂത്ര_3ഡി&oldid=3659237" എന്ന താളിൽനിന്ന് ശേഖരിച്ചത്