കാന്നെൽട്ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Cannelton, Indiana
City of Cannelton
Cannelton's landmark cotton mill
Cannelton's landmark cotton mill
Location of Cannelton in Perry County, Indiana.
Location of Cannelton in Perry County, Indiana.
Coordinates: 37°54′36″N 86°44′24″W / 37.91000°N 86.74000°W / 37.91000; -86.74000Coordinates: 37°54′36″N 86°44′24″W / 37.91000°N 86.74000°W / 37.91000; -86.74000
CountryUnited States
StateIndiana
CountyPerry
TownshipTroy
Government
 • MayorMary Snyder (R)
വിസ്തീർണ്ണം
 • ആകെ1.58 ച മൈ (4.10 കി.മീ.2)
 • ഭൂമി1.48 ച മൈ (3.84 കി.മീ.2)
 • ജലം0.10 ച മൈ (0.26 കി.മീ.2)
ഉയരം410 അടി (125 മീ)
ജനസംഖ്യ
 • ആകെ1,563
 • കണക്ക് 
(2016)[4]
1,494
 • ജനസാന്ദ്രത1,008.10/ച മൈ (389.29/കി.മീ.2)
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
ZIP code
47520
Area code(s)812
FIPS code18-10108[5]
GNIS feature ID450757

കാന്നെൽട്ടൺ അമേരിക്കൻ സംസ്ഥാനമായ ഇന്ത്യാനയിലെ പെറി കൗണ്ടിയിലുൾപ്പെട്ടതും ഒഹായോ നദിയോരത്തു സ്ഥിതിചെയ്യുന്നതുമായ ട്രോയ് ടൌൺഷിപ്പിലെ ഒരു പട്ടണമാണ്.  2010 ലെ സെൻസസ് അനുസരിച്ചുള്ള ഈ പട്ടണത്തിലെ ജനസംഖ്യ 1,563 ആയിരുന്നു. 2010 വരെ സംസ്ഥാനത്തെ സംയോജിപ്പിക്കപ്പെട്ട ഏറ്റവും ചെറിയ നഗരമായിരുന്ന കാന്നെൽട്ടൺ, ടെൽ സിറ്റിയിലേയ്ക്കു കൌണ്ടി സീറ്റ് മാറ്റി സ്ഥാപിക്കുന്നതുവരെ പെറി കൌണ്ടിയുടെ ആസ്ഥാനമായിരുന്നു.

ചരിത്രം[തിരുത്തുക]

1844 ൽ സ്വീകരിക്കപ്പെട്ട പട്ടണത്തിന്റെ കാന്നെൽട്ടൺ എന്ന പേര്, ഈ പ്രദേശത്ത് ഒരിക്കൽ ഖനനം ചെയ്തിരുന്ന കാന്നെൽ കൽക്കരിയുടെ (കാന്റിൽ കോൾ എന്നു പേരുള്ള ഓയിൽ ഷെയിൽ വർഗ്ഗത്തിൽപ്പെട്ട ഒരു തരം ബിറ്റുമിനസ് കൽക്കരി) പേരിൽനിന്നാണ്. 1844 മുതൽ ഇവിടെ ഒരു തപാൽ ഓഫീസ് പ്രവർത്തിച്ചു വരുന്നുണ്ട്. കാന്നെൾട്ടൺ കോട്ടൺ മിൽ, കാന്നെൽട്ടൺ ഹിസ്റ്റോറിക് ഡിസ്ട്രിക്റ്റ്, സെന്റ് ലൂക്ക്സ് എപ്പിസ്കോപ്പൽ പള്ളി എന്നിവ ചരിത്ര സ്ഥലങ്ങളുടെ ദേശീയ രജിസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 28, 2017.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31.
  3. "American FactFinder". United States Census Bureau. ശേഖരിച്ചത് 2012-12-11.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "American FactFinder". United States Census Bureau. മൂലതാളിൽ നിന്നും 2013-09-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-01-31.
"https://ml.wikipedia.org/w/index.php?title=കാന്നെൽട്ടൺ&oldid=3262490" എന്ന താളിൽനിന്ന് ശേഖരിച്ചത്