കാക്കി സട്ടൈ
കാക്കി സട്ടൈ | |
---|---|
പ്രമാണം:Kaakki Sattai Kamal.jpg | |
സംവിധാനം | രാജ്ശേഖർ |
നിർമ്മാണം | ജി. ത്യാഗരാജ വി തമിഴകൻ |
കഥ | ലിവിങ്സ്റ്റൺ, ജി.എം കുമാർ, അവിനാശി മണി, P. L. Veerannan, Radha Veerannan, V. ThamizhAlagan |
തിരക്കഥ | സത്യ മൂവീസ് സ്റ്റോറി ദിപ്പാർട്ട്മെന്റ് |
അഭിനേതാക്കൾ | കമലഹാസൻ മാധവി അംബിക സത്യരാജ് രാജീവ് |
സംഗീതം | ഇളയരാജ |
ഛായാഗ്രഹണം | വി രംഗ |
ചിത്രസംയോജനം | കെ ആർ കൃഷ്ണൻ |
സ്റ്റുഡിയോ | സത്യ മൂവീസ് |
വിതരണം | സത്യ മൂവീസ് |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Tamil |
സമയദൈർഘ്യം | 143 minutes |
ആകെ | ₹4 crore |
കമലഹാസൻ, അംബിക (നടി), മാധവി തുടങ്ങിയവർ പ്രധാനവെഷമെടുത്ത തമിഴ് ചലച്ചിത്രമാണ് കാക്കിസട്ടൈ (കാക്കി ഷർട്ട്) രാജശേഖരൻ ആണ് ഈ ചിത്രം നിർമ്മിച്ചത്. ഇളയരാജ സംഗീതം നിർവ്വഹിച്ചു. തമിഴിലെ ഒരു ബോക്സ് ഓഫീസ് ഹിറ്റ് ആയിരുന്ന ഈ ചിത്രം ഗുരു എന്ന പേരിൽ ഈ ചിത്രം ഹിന്ദിയിൽ നിർമ്മിച്ചിട്ടുണ്ട്. [1]
കഥാവസ്തു
[തിരുത്തുക]പോലീസുകാരനാകാൻ മോഹിച്ച് തയ്യാറേടുക്കുന്ന മുരളി എന്ന ഒരു ചെറുപ്പക്കാരന്റെ കഥ ആണ് ഈ ചിത്രം.അയാൾ ക്കുവേണ്ടി പ്രാർത്ഥിക്കുന്ന ഉമ എന്ന ഒരു കാമുകിയും അയാൾക്കുണ്ട്. ഒരുപാട് തയ്യാറെടുത്തിട്ടും ശുപാർശ് ചെയ്യാൻ ആളില്ലാത്തതുകൊണ്ട് പോലീസ് ജോലി കിട്ടാത്ത അയാൾ ഒരു റൗഡിയായി മാറുന്നു, പിന്നീട് ഒരു കൊള്ളസംഘം അയാളെ ഉപയോഗപ്പെടുത്തുന്നു, അവിടെ വെച്ച അനിതയെ പരിച്ക്യപ്പെടുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- കമലഹാസൻ - മുരളി
- മാധവി - അനിത
- അംബിക (നടി) - Umaഉമ
- സത്യരാജ് - വിക്കി
- രാജീവ് - ആനന്ദ്
- തെങ്ങൽ ശ്രീനിവാസൻ
പാട്ടരങ്ങ്k
[തിരുത്തുക]Kaakki Sattai | |
---|---|
പ്രമാണം:Kaakkisattaiaudio.jpg | |
Film score by Ilaiyaraaja | |
Genre | Feature film soundtrack |
Length | 24:48 |
Label | Echo |
The soundtrack was composed by Maestro Illayaraja.[2][3][4]
# | പാട്ട് | പാട്ടുകാർ | വരികൾ | നടന്മാർ |
---|---|---|---|---|
1 | കണ്മണിയെ പേശു | എസ്.പി. ബാലസുബ്രഹ്മണ്യം, എസ്. ജാനകി | പുലൈമിപത്തൻ | കമലഹാസൻ, അംബിക |
2 | നാമ സിങ്കാരി | എസ്.പി. ബാലസുബ്രഹ്മണ്യം | വള്ളി | കമലഹാസൻ, നർത്തകർ |
3 | പൂപൊട്ട ധാവണി | എസ്.പി. ബാലസുബ്രഹ്മണ്യം, എസ്. ജാനകി | അവിനാശി മണി | കമലഹാസൻ, മാധവി |
4 | വാനിലെ തേനില | എസ്.പി. ബാലസുബ്രഹ്മണ്യം, എസ്. ജാനകി | ന കമരസൻ | കമലഹാസൻ, അംബിക |
5 | പട്ടുക്കണ്ണം | എസ്.പി. ബാലസുബ്രഹ്മണ്യം, പി.സുശീല | മുത്തുലിംഗം | കമലഹാസൻ, അംബിക |
Release
[തിരുത്തുക]Kaakki Sattai topped the Chennai box office on its opening weekend with ₹10 lakh distributor share.
Re-release
[തിരുത്തുക]A digitally restored version of the film will have a release in March, 2018.[5]
References
[തിരുത്തുക]- ↑ "Kamal's Kaakki Sattai was remade". The Times of India. 2014-06-24. Retrieved 2016-07-27.
- ↑ "Kaakki Sattai Songs". raaga. Retrieved 2013-12-21.
- ↑ Kaakki Sattai, Oosai, archived from the original on 2008-10-24, retrieved 2008-10-28
- ↑ "Kaakki Sattai LP Vinyl Records". musicalaya. Retrieved 2014-03-26.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Kamal Haasan's blockbuster film to be Re-released". Behindwoods.com. 19 January 2018. Retrieved 19 January 2018.