കവാടം:ജ്യോതിശാസ്ത്രം/ചരിത്രരേഖ/2014 ഒക്ടോബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1958 ഒക്ടോബർ 1 നാസ സ്ഥാപിതമായി.
1942 ഒക്ടോബർ 3 ജർമ്മനി ആദ്യമായി ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്നു.
1957 ഒക്ടോബർ 4 ആദ്യ മനുഷ്യ നിർമ്മിത ഉപഗ്രഹമായ സ്പുട്നിക് റഷ്യ ഭ്രമണപഥത്തിലെത്തിച്ചു.
1604 ഒക്ടോബർ 9 ക്ഷീരപഥത്തിലെ അടുത്തകാലത്ത് ദർശിച്ച അവസാന സൂപ്പർനോവ
1958 ഒക്ടോബർ 11 നാസയുടെ പയനീർ 1 വിക്ഷേപിക്കപ്പെടുന്നു. ചന്ദ്രനിൽ എത്താനാകാതെ രണ്ട് ദിവസത്തിനകം അത് മടങ്ങുകയായിരുന്നു
1984 ഒക്ടോബർ 11 ചലഞ്ചർ ബഹിരാകാശക്കപ്പലിലെ കാതറിന് ഡി സള്ളിവന് ബഹിരാകാശ നടത്തം ചെയ്യുന്ന ആദ്യത്തെ വനിതാ ബഹിരാകാശസഞ്ചാരിയായി
1994 ഒക്ടോബർ 12 ശുക്രനിലേക്കുള്ള നാസയുടെ മാഗെല്ലൻ മിഷൻ പരാജയപ്പെടുന്നു, സ്പേസ്‌ക്രാഫ്റ്റ് കത്തി നശിക്കുന്നു.
1773 ഒക്ടോബർ 13 ചാൾസ് മെസ്സിയെർ വേൾപൂൾ ഗാലക്സി കണ്ടെത്തി
1968 ഒക്ടോബർ 22 അപ്പോളോ 7 ഉപഗ്രഹം ഭൂമിയെ 163 പ്രാവശ്യം വലം വെച്ച് സുരക്ഷിതമായി അറ്റ്‌ലാന്റിൿ സമുദ്രത്തിൽ വീണു.
2008 ഒക്ടോബർ 22 ചന്ദ്രയാൻ I വിക്ഷേപിച്ചു
1995 ഒക്ടോബർ 24 ഇന്ത്യ, ഇറാൻ, തായ്‌ലൻഡ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ പൂർണ്ണ സൂര്യഗ്രഹണം

ദൃശ്യമായി.

2005 ഒക്ടോബർ 27 ഇറാൻ ആദ്യത്തെ ഉപഗ്രഹം സിന 1 വിക്ഷേപിക്കുന്നു.