കവാടം:ക്രിക്കറ്റ്/ചരിത്രരേഖ/നവംബർ 5

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നവംബർ 5

1977 - ശിവ് സുന്ദർ ദാസിന്റെ ജനനം.

1861 - സർ തിമോത്തി ഒ' ബ്രെയ്നിന്റെ ജനനം.
1901 - എഡ്ഢി പെയ്‌ന്ററുടെ ജനനം.
1916 - ലെൻ വിൽകിൻസണിന്റെ ജനനം.
1956 - ആൻഡി ലോയ്ഡിന്റെ ജനനം. 27 ആം വയസ്സിൽ ആദ്യ ടെസ്റ്റ് മത്സരം കളിച്ച ഇദ്ദേഹം, മാൽക്കം മാർഷലിന്റെ ഒരു പന്ത് ദേഹത്ത് കൊണ്ടതു മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. അതിനാൽ അദ്ദേഹത്തിന്റെ ടെസ്റ്റ് ജീവിതം വെറും അര മണിക്കൂർ മാത്രമാണ് നീണ്ടു നിന്നത്.

1905 - ജോർജ് ബിസ്സെറ്റിന്റെ ജനനം.
1939 - കെൻ വാൾട്ടറുടെ ജനനം.

1937 - ഡേവിഡ് അല്ലന്റെ ജനനം.


<< നവംബർ >>
Su Mo Tu We Th Fr Sa
1 2 3 4 5 6
7 8 9 10 11 12 13
14 15 16 17 18 19 20
21 22 23 24 25 26 27
28 29 30