കവാടം:ക്രിക്കറ്റ്/ചരിത്രരേഖ/നവംബർ 4

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നവംബർ 4

1947 - റോഡ് മാർഷിന്റെ ജനനം. ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിലൊരാളായി ഇദ്ദേഹത്തെ കണക്കാക്കുന്നു.

1912 - ജിഫ് വിവിയന്റെ ജനനം. 1968 - ലീ ഗെർമോണിന്റെ ജനനം. മുൻ നായകനായിരുന്ന ഇദ്ദേഹം വിക്കറ്റ് കീപ്പറും കൂടിയായിരുന്നു. ആദ്യ ടെസ്റ്റ് മത്സരത്തിൽ തന്നെ ഇദ്ദേഹം നായകനായി.

1963 - ഡേവിഡ് വില്യംസിന്റെ ജനനം.

1967 - ആസിഫ് മുജ്താബയുടെ ജനനം.

1938 - അലൻ ജോൺസിന്റെ ജനനം.


<< നവംബർ >>
Su Mo Tu We Th Fr Sa
1 2
3 4 5 6 7 8 9
10 11 12 13 14 15 16
17 18 19 20 21 22 23
24 25 26 27 28 29 30