കല്പന ദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കല്പന ദേവി
വ്യക്തിവിവരങ്ങൾ
മുഴുവൻ പേര്കല്പന ദേവി തോഡം
ജനനം24 December 1989 (1989-12-24) (33 വയസ്സ്)
ഇംഫാൽ, മണിപ്പൂർ, ഇന്ത്യ
Sport
Updated on 25 ജൂലൈ2014.

ഇന്ത്യക്കാരിയായ ജൂഡോ അഭ്യാസിയാണ് കല്പന ദേവി തോഡം ഇംഗ്ലീഷ്: Kalpana Devi Thoudam (ജനനം 24 ഡിസംബർ1989). ഗ്ലാസ്ഗോയിൽ വച്ചു നടന്ന 2014 ലെ കോമാൺവെൽത് ഗെയിംസിൽ 52 കിലോ വിഭാഗത്തിൽ വെങ്കലമെഡൽ നേടി.[1]

ജീവിതരേഖ[തിരുത്തുക]

1998 ലെ ഗുവഹാത്തി ദേശീയ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി. പിന്നീടു നടന്ന ജൂനിയർ ചാമ്പ്യൻഷിപ്പുകളിൽ നാലു സ്വർണ്ണമെഡലുകൾ നേടി. ഏഷ്യൻ ജൂനിയർ ചാമ്പ്യൻ ഷിപ്പിൽ സ്വർണ്ണം നേടി. 2010 ലെ കോമൺ വെൽത്ത് ഗെയിംസിലും സ്വർണ്ണം കല്പനക്കായിരുന്നു. 2013 ൽ കല്പന ഐ.ജെ.എഫ്. ഗ്രാൻഡ് പ്രിയിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി. [2] 2014 ലെ കോമൺവെൽത്ത് ഗെയിംസിൽ വെങ്കലമെഡൽ നേടാനായി.

അവലംബം[തിരുത്തുക]

  1. "Women's –52 kg Bronze medal contest". glasgow2014.com. 24 July 2014. മൂലതാളിൽ നിന്നും 2014-07-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 July 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
  2. "Judoka Kalpana wins bronze at IJF Grand Prix in Tashkent". The Times of India. 5 October 2013. ശേഖരിച്ചത് 25 July 2014. {{cite news}}: Italic or bold markup not allowed in: |publisher= (help)
"https://ml.wikipedia.org/w/index.php?title=കല്പന_ദേവി&oldid=3918990" എന്ന താളിൽനിന്ന് ശേഖരിച്ചത്