കരിങ്കിളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കരിങ്കിളി
Indian Blackbird.jpg
Male in Ooty, Tamil Nadu, India
Not recognized (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
T. simillimus
ശാസ്ത്രീയ നാമം
Turdus simillimus
Jerdon, 1839

കരിങ്കിളിയുടെ[1] [2][3][4] ഇംഗ്ലീഷിലെ പേര് Indian blackbird എന്നാണ്. ശസ്ത്രീയ നാമംTurdus simillimus എന്നാണ്. ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്നു. 19 – 20 സെ.മീ. നീളമുണ്ട്.കണ്ണിന്റെ ചുറ്റും വീതിയുള്ള വളയമുണ്ട്.[5][6]

ഇവയ്ക്ക് T. m. nigropileus, T. m. spencei , T. m. bourdilloni', T. m. kinnisii എന്നീ ഉപ വിഭാഗങ്ങളുണ്ട്.

അവലംബം[തിരുത്തുക]

  1. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  2. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  3. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 513. ISBN 978-81-7690-251-9. |access-date= requires |url= (help)
  4. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. no-break space character in |title= at position 52 (help); |access-date= requires |url= (help)
  5. Collar, N. J. (2005). Indian Blackbird (Turdus simillimus). p. 646 in: del Hoyo, J., Elliott, A., & Christie, D. A. eds. (2005) Handbook of the Birds of the World. Vol. 10. Cuckoo-shrikes to Thrushes. Lynx Edicions, Barcelona. ISBN 84-87334-72-5
  6. Rasmussen, P. C., & J. C. Anderton (2005). Birds of South Asia. The Ripley Guide. Volume 2. Smithsonian Institution and Lynx Edicions, Barcelona. p. 364. ISBN 84-87334-67-9.CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=കരിങ്കിളി&oldid=3093278" എന്ന താളിൽനിന്ന് ശേഖരിച്ചത്