Jump to content

ഓം മണി പദ്മേ ഹൂം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓം മണി പദ്മേ ഹൂം
ഓം മണി പദ്മേ ഹൂം, തിബറ്റൻ ലിപിയിൽ ഓരോ സ്വരവും വിവിധ വർണ്ണങ്ങളിൽ
Chinese name
Chinese嗡嘛呢叭咩吽
Alternative Chinese name
Chinese唵嘛呢叭咪吽
Karandavyuha Sutra name
Chinese唵麼抳缽訥銘吽
Tibetan name
Tibetan ཨོཾ་མ་ཎི་པ་དྨེ་ཧཱུྃ
Vietnamese name
VietnameseÚm ma ni bát ni hồng
Án ma ni bát mê hồng
Thai name
Thaiโอมฺ มณิ ปทฺเม หูมฺ
Korean name
Hangul
옴 마니 파드메 훔
옴 마니 반메 훔
Revised RomanizationOm mani padeume hum
Om mani banme hum
Mongolian name
Mongolianᠣᠧᠮ
ᠮᠠ
ᠨᠢ
ᠪᠠᠳ
ᠮᠡᠢ
ᠬᠤᠩ

Oëm ma ni bad mei qung
Japanese name
Kanaオーン マニ パドメー フーン
オン マニ ペメ フン
Tamil name
Tamilஓம் மணி பத்மே ஹூம்
Sanskrit name
Sanskritओं मणिपद्मे हूं
Russian name
RussianОм мани падме хум
error: Bengali not found in ISO 639-1, -2, -2B, -3, -5 list (help) name
[[error: Bengali not found in ISO 639-1, -2, -2B, -3, -5 list (help) language|error: Bengali not found in ISO 639-1, -2, -2B, -3, -5 list (help)]][ওঁ মণিপদ্মে হুঁ] Error: {{Lang}}: unrecognized language tag: Bengali (help)
Malayalam name
Malayalamഓം മണി പദ്മേ ഹും

അവലോകിതേശ്വരനുമായ് ബന്ധപെട്ട ഷഡാക്ഷരീ മന്ത്രമാണ് ഓം മണി പദ്മേ ഹൂം[1]Oṃ maṇi padme hūṃ (സംസ്കൃതം: ओं मणिपद्मे हूं). ബുദ്ധമതസ്തർക്കിടയിലെ അതി പാവനമായ മന്ത്രമാണിത്. സംസ്കൃതഭാഷയിലാണ് ഈ മന്ത്രം. മണി എന്നാൽ രത്നത്തെയും പദ്മം ബുദ്ധരുടെ പുണ്യപുഷ്പമായ താമരയെയും സൂചിപ്പിക്കുന്നു.

വിശേഷാൽ ദലൈ ലാമയോടുള്ള ഭക്തിസൂചകമായും ഭക്തർ ഈ മന്ത്രം ഉച്ചരിക്കുന്നു.തിബറ്റർക്കിടയിൽ ദലൈ ലാമ അവലോകിതേശ്വരന്റെ അവതാരമാണ്.

ശിലകളിൽ ആലേഖനം ചെയ്കയോ കടലാസുകളിൽ എഴുതി പ്രാർത്ഥനാചക്രങ്ങളിൽ അർപ്പിച്ചാലോ മന്ത്രോച്ചാരണത്തിന്റെ ഫലം വർദ്ധിക്കും എന്നാണ് വിശ്വാസം

"om mani padme hūṃ hrīḥ"


The mantra: Om Mani Peme Hum Hri


അർത്ഥം

[തിരുത്തുക]

മന്ത്രങ്ങളുടെ വ്യാഖ്യാനങ്ങൾ അതുപാസിക്കുനവരുടെ കാഴ്ചപ്പാടുകളിൽ വ്യത്യസ്തപ്പെടാം. അതുമല്ലെങ്കിൽ അക്ഷരങ്ങൾകൊണ്ട് പറഞ്ഞറിയിക്കാൻ കഴിയുന്നവിധം നിശ്ചിത അർത്ഥമുള്ളവയാകണമെന്നില്ല മന്ത്രങ്ങൾ.

ഈ മന്ത്രത്തിന്റെ മധ്യത്തിലെ "മണിപദ്മേ" എന്ന വാക്കിനർത്ഥം "താമരയിലെ രത്നത്തെ" എന്നാണ്. ഇത് അവലോകിതേശ്വരന്റെ മറ്റൊറു വിശേഷണമായും കണക്കാക്കാം.സാങ്ക്സർ തുകു റിംപോച്ചെ ഈ മന്ത്രത്തിന്റെ ഓരോ അക്ഷരവും വിപുലമായി വ്യാഖ്യാനിക്കുന്നതിപ്രകാരമാണ്.[2]

സ്വരം ഷഡ് പാരമിതകൾ മോചനം പ്രാപിക്കുന്നത് ഇതിൽ നിന്ന് ബുദ്ധമതത്തിലെ സംസാര ഘടകം വർണ്ണം പ്രതീകാത്മക ദേവത
ഓം മാഹാത്മ്യം ഗർവ്‌/ അഹംഭാവം ദേവന്മാർ വെള്ള ജ്ഞാനം Perfect Realm of Potala
നീതി അസൂയ/ ലൗകികകാംക്ഷ അസുരനമാർ പച്ച ദയ Perfect Realm of Potala
ണി സഹനശീലം അത്യാസക്തി / തൃഷ്‌ണ മാനവന്മാർ മഞ്ഞ ശരീരം, ശബ്ദം, കർമം, മനസ്സ് Dewachen
പദ് ജാഗ്രത,പരിശ്രമം അജ്ഞത / ദുരാഗ്രഹം പക്ഷിമൃഗാദികൾ നീല സമചിത്തത the presence of Protector (Chenrezig)
മേ നിരാകരണം ദാരിദ്ര്യം/ അധീനത പ്രേതങ്ങൾ ചുവപ്പ് പരമാനന്ദം Perfect Realm of Potala
ഹൂം ജ്ഞാനം പ്രകോപനം / വൈരാഗ്യം നരകം കറുപ്പ് ഭൂതദയാഗുണം the presence of the Lotus Throne (of Chenrezig)

അവലംബം

[തിരുത്തുക]
  1. Pronunciation of the mantra as chanted by a Tibetan: Wave Format Archived 2015-09-23 at the Wayback Machine. and Real Audio Format Archived 2013-09-15 at the Wayback Machine..
  2. Tsangsar Tulku Rinpoche, Chenrezig sadhana
"https://ml.wikipedia.org/w/index.php?title=ഓം_മണി_പദ്മേ_ഹൂം&oldid=4083703" എന്ന താളിൽനിന്ന് ശേഖരിച്ചത്