ഒരു മെയ് മാസപുലരിയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു മെയ് മാസപുലരിയിൽ
സംവിധാനംവി. ആർ. ഗോപിനാദ്
നിർമ്മാണംതാര മൂവീസ്
കഥരഞ്ജിത്ത്
തിരക്കഥവി. ആർ. ഗോപിനാദ്
അഭിനേതാക്കൾബാലചന്ദ്രമേനോൻ
മുരളി
ശാരി
സംഗീതംരവീന്ദ്രൻ
ഛായാഗ്രഹണംസന്തോഷ് ശിവൻ
ചിത്രസംയോജനംരാജശേഖരൻ
സ്റ്റുഡിയോതാര മൂവീസ്
റിലീസിങ് തീയതി
  • 27 നവംബർ 1987 (1987-11-27)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം151 മിനിറ്റുകൾ

ഒരു മെയ് മാസപുലരിയിൽ 1987-ൽ ഇറങ്ങിയ വി. ആർ. ഗോപിനാദ് രചനയും സംവിധാനവും നിർവഹിച്ച ഒരു മലയാളചലച്ചിത്രമാണ്. ബാലചന്ദ്രമേനോൻ, മുരളി, ശാരി എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥ എഴുതിയ രഞ്ജിത്തിന്റെ ആദ്യത്തെ സിനിമയാണിത്.[1][2][3]

കഥാസംഗ്രഹം[തിരുത്തുക]

ബാലചന്ദ്രമേനോനിന്റെ കഥാപാത്രം ശാരിയുടെ കഥാപാത്രത്തിന്റെ ആത്മഹത്യത്തിന്റെ കാരണം കണ്ടെത്താൻ വേണ്ടി അന്വേഷണം നടത്തുന്നു. ശാരിയുടെ കഥാപാത്രമാണ് ഈ ചലച്ചിത്രത്തിന്റെ കഥയിലെ പ്രമുഖ താരം.

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലപിച്ചത് ഗാനരചന ദൈർഘ്യം
1 ഇരു ഹൃദയങ്ങളിൽ കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര പി. ഭാസ്കരൻ
2 മനുഷ്യൻ കെ.ജെ. യേശുദാസ് പി. ഭാസ്കരൻ
3 മമ്മി മമ്മി കെ.എസ്. ചിത്ര, അജിതൻ, ബൈജു പി. ഭാസ്കരൻ
4 പുലർകാല [ശോകം] കെ.എസ്. ചിത്ര പി. ഭാസ്കരൻ
5 പുലർകാല സുന്ദരാ കെ.എസ്. ചിത്ര പി. ഭാസ്കരൻ

അവലംബം[തിരുത്തുക]

  1. "Germinating story ideas". The Hindu. 20 ഫെബ്രുവരി 2010. മൂലതാളിൽ നിന്നും 29 ജൂൺ 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 ഏപ്രിൽ 2011. Italic or bold markup not allowed in: |publisher= (help)
  2. "Oru Meymaasappulariyil". www.malayalachalachithram.com. ശേഖരിച്ചത് 17 ഒക്ടോബർ 2014.
  3. "Oru Meymaasappulariyil". malayalasangeetham.info. ശേഖരിച്ചത് 17 ഒക്ടോബർ 2014.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒരു_മെയ്_മാസപുലരിയിൽ&oldid=3652141" എന്ന താളിൽനിന്ന് ശേഖരിച്ചത്