Jump to content

ഒ'ഹെയർ അന്താരാഷ്ട്ര വിമാനത്താവളം

Coordinates: 41°58′43″N 87°54′17″W / 41.97861°N 87.90472°W / 41.97861; -87.90472
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
O'Hare International Airport
Summary
എയർപോർട്ട് തരംPublic
ഉടമCity of Chicago
പ്രവർത്തിപ്പിക്കുന്നവർChicago Department of Aviation
ServesChicago metropolitan area
സ്ഥലംO'Hare, Chicago, Illinois, U.S.
തുറന്നത്ഫെബ്രുവരി 1944; 80 വർഷങ്ങൾ മുമ്പ് (1944-02)[1]
Hub for
Focus city for
സമുദ്രോന്നതി668 ft / 204 m
നിർദ്ദേശാങ്കം41°58′43″N 87°54′17″W / 41.97861°N 87.90472°W / 41.97861; -87.90472
വെബ്സൈറ്റ്www.flychicago.com/ohare
Maps
FAA airport diagram
FAA airport diagram
ORD is located in Chicago metropolitan area
ORD
ORD
ORD is located in Illinois
ORD
ORD
ORD is located in the United States
ORD
ORD
ORD is located in North America
ORD
ORD
Location of airport in Chicago
റൺവേകൾ
ദിശ Length Surface
ft m
4L/22R 7,500 2,286 Asphalt
4R/22L 8,075 2,461 Asphalt
9L/27R 7,500 2,286 Concrete
9C/27C 11,245 3,428 Concrete
9R/27L 7,967 2,428 Asphalt/Concrete
10R/28L 7,500 2,286 Concrete
10C/28C 10,801 3,292 Concrete
10L/28R 13,000 3,962 Asphalt/Concrete
Helipads
Number Length Surface
ft m
H1 200 61 Concrete
Statistics (2019)
Passenger volume84,649,115
Aircraft movements919,704
Cargo (metric tons)1,788,000.7
Economic impact$39 billion
Source: O'Hare International Airport[2]
ഷിക്കാഗോ ഒ'ഹെയർ അന്താരാഷ്ട്ര വിമാനത്താവളം

ഒ'ഹെയർ അന്താരാഷ്ട്ര വിമാനത്താവളം അല്ലെങ്കിൽ ഒ’ഹെയർ ഷിക്കാഗോയുടെ കിഴക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഒരു അന്താരാഷ്ട്ര വിമാനത്താവളം ആണ്. (IATA: ORD, ICAO: KORD, FAA LID: ORD), ഇത് ഒരു അന്തർദേശീയ വിമാനത്താവളമാണ്. ഇവിടെ ശരാശരി, 42.5 സെക്കൻ‌റിൽ ഒരു വിമാനം എന്ന നിരക്കിനാണ് വിമാനം വന്നിറങ്ങുകയോ ഉയർന്നു പൊങ്ങുകയോ ചെയ്യുന്നത്. അതിന്റെയർത്ഥം ഒരു മണിക്കുറിൽ 85 വിമാനങ്ങൾ വന്നിറങ്ങുകയോ ഉയർന്നു പൊങ്ങുകയോ ചെയ്യുന്നു എന്നാണ്. പറക്കൽ ഒരു ദിവസത്തിൽ 2,036 വരും. ആഴ്ചയിൽ 14,255. മാസത്തിൽ 741,272. വിമാന നിയന്ത്രണത്തിനുള്ള എല്ലാ അത്യാധുനിക സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ഇവിടെയുണ്ട്.

  1. "Chicago O'Hare International Airport". AirNav, LLC. Archived from the original on October 29, 2016. Retrieved October 28, 2016.
  2. "Archived copy" (PDF). Archived (PDF) from the original on April 12, 2019. Retrieved April 11, 2019.{{cite web}}: CS1 maint: archived copy as title (link)