ഐ ഡാനിയൽ ബ്ലേക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
I, Daniel Blake
പ്രമാണം:I, Daniel Blake.png
British release poster
സംവിധാനംKen Loach
നിർമ്മാണംRebecca O'Brien
രചനPaul Laverty
അഭിനേതാക്കൾ
സംഗീതംGeorge Fenton
ഛായാഗ്രഹണംRobbie Ryan
ചിത്രസംയോജനംJonathan Morris
വിതരണം
റിലീസിങ് തീയതി
 • 13 മേയ് 2016 (2016-05-13) (Cannes)
 • 21 ഒക്ടോബർ 2016 (2016-10-21) (United Kingdom)
രാജ്യം
 • United Kingdom
 • France
 • Belgium
ഭാഷEnglish
സമയദൈർഘ്യം100 minutes[1]
ആകെ$12.45 million[2]

ഐ ഡാനിയൽ ബ്ലേക്ക് I Daniel. 2016 ലെ കാൻ ചലചിത്രോൽസവത്തിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ പാം പുരസ്ക്കാരം നേടിയ ബ്രിട്ടിഷ്/ഫ്രഞ്ച് നിർമ്മിത ഇംഗ്ലീഷ് ഭാഷ ചിത്രമാണ് ഐ ഡാനിയൽ ബ്ലേക്ക്.വിഖ്യാത സംവിധായകൻ കെൻ ലോച്ചിനു രണ്ടാമത്തെ കാൻ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രമാണിത്. രണ്ട് തവണ കാൻ പുരസ്ക്കാരം നേടിയ ഒമ്പത് പേരിൽ ഒരാളാണ് ലോച്ച്. സംവിധായകന്റെ എണപതാമത്തെ വയസ്സിൽ നേടുന്ന പുരസ്ക്കാരം എന്ന അപൂർവ്വതയും ഈ ചിത്രത്തിനുണ്ട്. കാനിലെ പുരസ്ക്കാരത്തിനു പുറമെ അനവധി ഫെസ്റ്റിവലുകളിൽ വിവിധ അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും, പലതും നേടുകയും ചെയ്തിട്ടുണ്ട് ഈ സിനിമ. (പട്ടിക കാണുക)


പുരസ്ക്കാരങ്ങൾ[തിരുത്തുക]

List of awards and nominations
Award Date of ceremony Category Recipient(s) Result Ref(s)
British Independent Film Awards 4 December 2016 Best British Independent Film I, Daniel Blake നാമനിർദ്ദേശം [3]
Best Director Ken Loach നാമനിർദ്ദേശം
Best Actor Dave Johns വിജയിച്ചു
Best Actress Hayley Squires നാമനിർദ്ദേശം
Most Promising Newcomer Dave Johns നാമനിർദ്ദേശം
Hayley Squires വിജയിച്ചു
Best Screenplay Paul Laverty നാമനിർദ്ദേശം
Cannes Film Festival 22 May 2016 Palme d'Or Ken Loach വിജയിച്ചു [4]
Palm DogManitarian Award Ken Loach (showcasing a three-legged dog named Shea) വിജയിച്ചു
Denver Film Festival 14 November 2016 Special Jury Prize: Best Actress Hayley Squires വിജയിച്ചു [5]
European Film Awards 10 December 2016 Best Film I, Daniel Blake നാമനിർദ്ദേശം [6]
Best Director Ken Loach നാമനിർദ്ദേശം
Best Actor Dave Johns നാമനിർദ്ദേശം
Best Screenwriter Paul Laverty നാമനിർദ്ദേശം
Evening Standard British Film Awards 8 December 2016 Best Film I, Daniel Blake വിജയിച്ചു [7][8]
Best Actor Dave Johns നാമനിർദ്ദേശം
Best Supporting Actress Hayley Squires വിജയിച്ചു
Best Screenplay Paul Laverty നാമനിർദ്ദേശം
Most Powerful Scene Award I, Daniel Blake വിജയിച്ചു
Locarno International Film Festival 13 August 2016 Prix du public Ken Loach വിജയിച്ചു [9]
London Film Critics' Circle 22 January 2017 Film of the Year I, Daniel Blake Pending [10]
British/Irish Film of the Year I, Daniel Blake Pending
British/Irish Actor of the Year Dave Johns Pending
British/Irish Actress of the Year Hayley Squires Pending
New York Film Critics Online 11 December 2016 Top 12 Films I, Daniel Blake വിജയിച്ചു [11]
San Sebastián International Film Festival 24 September 2016 Audience Award: Best Film Ken Loach വിജയിച്ചു [12]
Stockholm International Film Festival 20 November 2016 Audience Award: Best Film Ken Loach വിജയിച്ചു [13]
Vancouver International Film Festival 14 October 2016 Most Popular International Feature Ken Loach വിജയിച്ചു [14][15]
 1. "I, Daniel Blake (15)". British Board of Film Classification. 18 ഓഗസ്റ്റ് 2016. ശേഖരിച്ചത് 19 ഓഗസ്റ്റ് 2016.
 2. "I, Daniel Blake". Box Office Mojo.
 3. Evans, Alan (1 നവംബർ 2016). "I, Daniel Blake leads British independent film award nominations". The Guardian. ശേഖരിച്ചത് 1 നവംബർ 2016.
 4. "Cannes 2016". The Guardian. ശേഖരിച്ചത് 22 മേയ് 2016.
 5. "AWARD WINNERS FOR 39th DENVER FILM FESTIVAL - Denver Film Festival". Denver Film Festival (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 5 ഡിസംബർ 2016.
 6. Evans, Alan (7 നവംബർ 2016). "Toni Erdmann leads nominations at European film awards". The Guardian. ശേഖരിച്ചത് 11 ഡിസംബർ 2016.
 7. Moore, William (17 നവംബർ 2016). "Evening Standard British Film Awards - The Longlist". London Evening Standard. ശേഖരിച്ചത് 29 നവംബർ 2016.
 8. Norum, Ben (9 ഡിസംബർ 2016). "Evening Standard British Film Awards: Kate Beckinsale and Hugh Grant Crowned". London Evening Standard. ശേഖരിച്ചത് 9 ഡിസംബർ 2016.
 9. "Palmarès 2016". Locarno.
 10. "'Moonlight' and 'Love and Friendship' Lead London Film Critics' Circle Nominations". Variety. 20 ഡിസംബർ 2016. ശേഖരിച്ചത് 20 ഡിസംബർ 2016.
 11. "'Moonlight' Named Best Picture by New York Film Critics Online Association". The Hollywood Reporter. 11 ഡിസംബർ 2016. ശേഖരിച്ചത് 11 ഡിസംബർ 2016.
 12. Rosser, Michael (19 ഓഗസ്റ്റ് 2016). "San Sebastian: 'I, Daniel Blake', 'Fire At Sea' in Pearls line-up". Screen Daily. ശേഖരിച്ചത് 11 ഡിസംബർ 2016.
 13. Ramsay, Angela. "Ken Loach's I, DANIEL BLAKE Wins Stockholm Audience Award at Stockholm Film Fest". Vimooz.com. ശേഖരിച്ചത് 11 ഡിസംബർ 2016.
 14. Greater Vancouver International Film Festival Society (14 October 2016). Maudie Wins Coveted VIFF Super Channel People's Choice Award. Press release. ശേഖരിച്ച തീയതി: 18 October 2016.
 15. Stuart Derdeyn (16 ഒക്ടോബർ 2016). "Maudie wins People's Choice Award at VIFF". Vancouver Sun. ശേഖരിച്ചത് 18 ഒക്ടോബർ 2016.
"https://ml.wikipedia.org/w/index.php?title=ഐ_ഡാനിയൽ_ബ്ലേക്ക്&oldid=3057103" എന്ന താളിൽനിന്ന് ശേഖരിച്ചത്