എ.എം.ഡി. മൊബൈൽ പ്ലാറ്റ്ഫോം
Jump to navigation
Jump to search
![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
എ.എം.ഡി.യുടെ ലാപ്ടോപ്പുകൾക്ക് വേണ്ടിയുള്ള ഓപ്പൺ പ്ലാറ്റ്ഫോമാണ് എ.എം.ഡി. മൊബൈൽ പ്ലാറ്റ്ഫോം. ഇൻറലിൻ സെൻട്രിനോ പ്ലാറ്റ്ഫോമിൻറെ എതിരാളിയാണ് എ.എം.ഡി. മൊബൈൽ പ്ലാറ്റ്ഫോം. എടിഐയെ ഏറ്റെടുത്തതിന് ശേഷം മൊബിലിറ്റി റാഡിയോൺ ജിപിയു, എ.എം.ഡി. ചിപ്സെറ്റ് എന്നിവ മൊബൈൽ പ്ലാറ്റ്ഫോമിൽ ഉൾക്കൊള്ളിച്ചു.
പ്ലാറ്റ്ഫോമുകൾ[തിരുത്തുക]
ആദ്യ പ്ലാറ്റ്ഫോം[തിരുത്തുക]
2003-ൽ പുറത്ത് വന്നു.
- പ്രോസസ്സറുകൾ - സോക്കറ്റ് 754
- മൊബൈൽ സെംപ്രോൺ സിംഗിൾ-കോർ 32-ബിറ്റ് പ്രോസസ്സർ
- മൊബൈൽ അത്ലൺ 64 സിംഗിൾ-കോർ 64-ബിറ്റ് പ്രോസസ്സർ
- ട്യുറിയൺ 64 സിംഗിൾ-കോർ 64-ബിറ്റ് പ്രോസസ്സർ
- ഡി-സബ്, ഹൈപ്പർട്രാൻസ്പ്പോർട്ട് 1.0 പിന്തുണ
കൈറ്റ് പ്ലാറ്റ്ഫോം[തിരുത്തുക]
2006-ൽ പുറത്ത് വന്നു.
- പ്രോസസ്സറുകൾ - സോക്കറ്റ് S1
- മൊബൈൽ സെംപ്രോൺ സിംഗിൾ-കോർ 64-ബിറ്റ് പ്രോസസ്സർ
- ട്യുറിയൺ 64 സിംഗിൾ-കോർ 64-ബിറ്റ് പ്രോസസ്സർ
- ട്യുറിയൺ X2 ഡ്യുവൽ-കോർ 64-ബിറ്റ് പ്രോസസ്സർ
- വയർലെസ്സ് IEEE 802.11 b/g മിനി പിസിഐ-e വയർലെസ്സ് അഡാപ്റ്റർ
- DDR2-667 SO-DIMM
- ഡിവിഐ, ഹൈപ്പർട്രാൻസ്പ്പോർട്ട് 1.0 പിന്തുണ
കൈറ്റ് റിഫ്രഷ് പ്ലാറ്റ്ഫോം[തിരുത്തുക]
- പ്രോസസ്സറുകൾ - സോക്കറ്റ് S1
- അലർട്ട് സ്റ്റാൻഡേർഡ് ഫോർമാറ്റ് പിന്തുണ
പ്യൂമ പ്ലാറ്റ്ഫോം[തിരുത്തുക]
2008-ൽ പുറത്ത് വന്നു. എ.എം.ഡി.യുടെ മൂന്നാം തലമുറ പ്ലാറ്റ്ഫോം.
- പ്രോസസ്സറുകൾ
- ട്യുറിയൺ അൾട്രാ ഡ്യുവൽ-കോർ 64-ബിറ്റ് പ്രോസസ്സർ, അല്ലെങ്കിൽ
- മൊബൈൽ സെംപ്രോൺ സിംഗിൾ-കോർ 64-ബിറ്റ് പ്രോസസ്സർ
- വയർലെസ്സ് IEEE 802.11 a/b/g/n മിനി പിസിഐ-e വയർലെസ്സ് അഡാപ്റ്റർ
- മൊബിലിറ്റി റാഡിയോൺ HD 3000 ജിപിയു ശ്രേണി(55 nm process )
- എ.എം.ഡി. M780 ചിപ്സെറ്റ് ശ്രേണി
- എടിഐ ഹൈബ്രിഡ് ഗ്രാഫിക്സ്
- ഹൈബ്രിഡ് ക്രോസ്ഫയർ
- പവർഎക്സ്പ്രസ്സ്
- ഹൈബ്രിഡ് ഹാർഡ് ഡ്രൈവ് പിന്തുണ
- ഹൈപ്പർഫ്ലാഷ്
- ഡിസ്പ്ലേ പോർട്ട്, ഹൈപ്പർട്രാൻസ്പ്പോർട്ട് 3.0, പിസിഐ എക്സ്പ്രസ്സ് പിന്തുണ
- എടിഐ ഹൈബ്രിഡ് ഗ്രാഫിക്സ്
- DDR2-800 SO-DIMM
- DASH 1.0 പിന്തുണ
- ട്രസ്റ്റഡ് പ്ലാറ്റ്ഫോം മൊഡ്യൂൾ
ഷ്രൈക്ക് പ്ലാറ്റ്ഫോം[തിരുത്തുക]
ഈ section ഭാവികാല കമ്പ്യൂട്ടർ ചിപ്പുകളെ കുറിച്ചുള്ള വിവരം അടങ്ങിയിരിക്കുന്നു.. |
ഈഗിൾ പ്ലാറ്റ്ഫോം[തിരുത്തുക]
ഈ section ഭാവികാല കമ്പ്യൂട്ടർ ചിപ്പുകളെ കുറിച്ചുള്ള വിവരം അടങ്ങിയിരിക്കുന്നു.. |