എസ്തോണിയൻ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എസ്തോണിയൻ
ഈസ്റ്റി കീൽ
സംസാരിക്കുന്ന രാജ്യങ്ങൾ എസ്തോണിയ
സംസാരിക്കുന്ന നരവംശം എസ്തോണിയൻ ജനത
മാതൃഭാഷയായി സംസാരിക്കുന്നവർ 1.29 ദശലക്ഷം  (date missing)[1]
ഭാഷാകുടുംബം
ലിപി ലാറ്റിൻ (എസ്തോണിയൻ അക്ഷരമാല)
എസ്തോണിയൻ ബ്രെയിൽ
ഔദ്യോഗിക പദവി
ഔദ്യോഗികഭാഷയായി ഉപയോഗിക്കുന്നത്  Estonia
 യൂറോപ്യൻ യൂണിയൻ
Regulated by ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ എസ്തോണിയൻ ലാംഗ്വേജ് / ഈസ്റ്റി കീൽ ഇൻസ്റ്റിറ്റ്യൂട്ട്, എമാകീൽ സെൽറ്റ്സ് (semi-official)
ഭാഷാ കോഡുകൾ
ISO 639-1 et
ISO 639-2 est
ISO 639-3 estinclusive code
Individual codes:
ekk – Standard Estonian
vro – Võro

എസ്തോണിയയിലെ ഔദ്യോഗികഭാഷയാണ് എസ്തോണിയൻ ഭാഷ (ഈസ്റ്റി കീൽ pronounced [ˈeːsti ˈkeːl]). എസ്തോണിയയിലെ 11 ലക്ഷം ആൾക്കാരെക്കൂടാതെ പതിനായിരക്കണക്കിന് പ്രവാസികളും ഈ ഭാഷ സംസാരിക്കുന്നുണ്ട്. ഈ ഭാഷ യുറാളിക് ഭാഷാകുടുംബത്തിലെ ഫിന്നിക് ശാഖയിൽപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. എസ്തോണിയൻ at Ethnologue (16th ed., 2009)
    Standard Estonian at Ethnologue (16th ed., 2009)
    Võro at Ethnologue (16th ed., 2009)

ഗ്രന്ഥസൂചി[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ എസ്തോണിയൻ ഭാഷ പതിപ്പ്

Wikivoyage-Logo-v3-icon.svg വിക്കിവൊയേജിൽ നിന്നുള്ള Estonian യാത്രാ സഹായി


"https://ml.wikipedia.org/w/index.php?title=എസ്തോണിയൻ_ഭാഷ&oldid=2011078" എന്ന താളിൽനിന്നു ശേഖരിച്ചത്