Jump to content

എല്ലെ ഫണ്ണിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എല്ലെ ഫണ്ണിംഗ്
ജനനം
Mary Elle Fanning

(1998-04-09) ഏപ്രിൽ 9, 1998  (26 വയസ്സ്)
വിദ്യാഭ്യാസംCampbell Hall School
തൊഴിൽ
  • Actress
  • model
സജീവ കാലം2001–present
ഏജൻ്റ്William Morris Endeavor
ബന്ധുക്കൾDakota Fanning (sister)

ഒരു അമേരിക്കൻ നടിയും മോഡലുമാണ് മേരി എല്ലെ ഫണ്ണിംഗ് (ജനനം: ഏപ്രിൽ 9, 1998). അഭിനേത്രിയായ ഡക്കോട്ട ഫണ്ണിംഗിന്റെ ഇളയ സഹോദരിയും തന്റെ നാടകമായ ഐ ആം സാം (2001) എന്ന സിനിമയിലെ സഹോദരിയുടെ കഥാപാത്രത്തിന്റെ ചെറുപ്പക്കാരിയുമാണ്. ഒരു ബാല ചലച്ചിത്രനടിയായി ബികോസ് ഓഫ് വിൻ ഡിക്സി (2005), ബാബേൽ (2006), ഫൊബ് ഇൻ വണ്ടർലാൻറ് (2008), സോഫിയ കോപെലെയുടെ സംവേർ (2010) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2011-ൽ ജെ. ജെ. അബ്രാംസിന്റെ ശാസ്ത്ര ഫിക്ഷൻ നാടകമായ സൂപ്പർ 8 ൽ ആലിസ് ഡെയിനാർഡ് എന്ന കഥാപാത്രത്തെ ഫണ്ണിംഗ് അഭിനയിച്ചിരുന്നു. അതിൽ ഹോളിവുഡ് ഫിലിം ഫെസ്റ്റിവലിലെ മികച്ച പ്രതികരണങ്ങളും ഒരു സ്പോട്ട്ലൈറ്റ് അവാർഡും അവർക്ക് ലഭിച്ചിരുന്നു.[1]ഈ വിജയത്തിന്റെ പശ്ചാത്തലത്തിൽ, ഫണ്ണിംഗ് വി ബ്രോട്ട് എ സൂ (2011), ജിംജർ & റോസ (2012), മേൽഫിസെന്റ്(2014) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഈ ചിത്രത്തിൽ ഫണ്ണിംഗ് രാജകുമാരി ആരൊറ ആയിരുന്നു. 3 ജെനറേഷൻസ് (2015), ദി നിയോൺ ഡെമോൺ (2016), 20-ാം സെഞ്ച്വറി വുമൺ (2016), ദി ബെഗ്യൂൾഡ് (2017) എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ഒരു സ്വതന്ത്രപരിവർത്തനത്തിലേക്ക് കടന്നു.

ജീവിതരേഖ

[തിരുത്തുക]

ഫണ്ണിംഗ്1998 ഏപ്രിൽ ഒൻപതിന് ജോർജിയയിലുള്ള കോൺയേഴ്സിൽ ടെന്നിസ് പ്രൊഫഷണൽ ആയിരുന്ന ഹെയ്ഥർ ജോയ് (മുമ്പ്, ആരിംഗ്ടൺ), സെയിന്റ് ലൂയിസ് കർദ്ദിനാൾ ടീമിലെ ചെറുകിട ലീഗ് ബേസ്ബോൾ കളിക്കാരനും ഇപ്പോൾ ലോസ് ഏഞ്ചലസിലെ ഇലക്ട്രോണിക് സെയിൽസ്മാനുമായ സ്റ്റീവൻ ജെ. ഫണ്ണിംഗ് എന്നിവരുടെ മകളായി ജനിച്ചു.[2]അവരുടെ അമ്മയുടെ മുത്തച്ഛൻ അമേരിക്കൻ ഫുട്ബോൾ കളിക്കാരനായ റിക്ക് അറിംഗ്ടണും അവരുടെ അമ്മായി ഇഎസ്പിഎൻ റിപ്പോർട്ടർ ജിൽ അറിംഗ്ടണും ആണ്.[3]ഡക്കോട്ട ഫണ്ണിംഗിന്റെ ഇളയ സഹോദരിയാണ് ഫണ്ണിംഗ് . ഇവർ ഒരു അഭിനേത്രിയും മോഡലുമാണ്.[4][5] ഞങ്ങൾ വളരെ സാധാരണ സഹോദരിമാരാണ്. ഞങ്ങൾ രണ്ടുപേരും ഒന്നിച്ചു സ്കൂളിൽ പോകുകുകയും ഒരുമിച്ചു കളിക്കുകയും ചെയ്യുന്നു.എന്ന് ഫണ്ണിംഗ് പറയുകയുണ്ടായി.[6]

സിനിമകൾ

[തിരുത്തുക]
Year Title Role Notes
2001 ഐ ആം സാം യങർ ലൂസി ഡോസൺ
2003 ഡാഡി ഡേ കെയർ ജാമി
2004 ദ ഡോർ ഇൻ ദ ഫ്ലോർ റൂത്ത് കോൾ
2005 My Neighbor Totoro Mei Kusakabe (voice) English dub
2005 P.N.O.K.[7] Rebecca Bullard Short film
2005 Because of Winn-Dixie Sweetie Pie Thomas
2006 Déjà Vu Abbey
2006 Babel Debbie Jones
2006 I Want Someone to Eat Cheese With Penelope
2007 The Nines Noelle
2007 Reservation Road Emma Learner
2007 Day 73 with Sarah[8] Sarah Short film
2008 The Curious Case of Benjamin Button Daisy Fuller (Age 7)
2008 Phoebe in Wonderland Phoebe Lichten
2009 Astro Boy Grace (voice)
2010 The Nutcracker in 3D Mary
2010 Somewhere Cleo
2011 Super 8 Alice Dainard
2011 The Curve of Forgotten Things[9] Girl Short film
2011 Twixt V
2011 We Bought a Zoo Lily Miska
2012 ജിഞ്ചർ & റോസ
2012 Leaning Toward Solace[10] Sara Short film
2014 Young Ones Mary Holms
2014 Low Down Amy-Jo Albany
2014 Maleficent
2014 The Boxtrolls Winnie (voice)
2015 Trumbo Nikola Trumbo
2015 3 Generations Ray
2016 The Neon Demon Jesse
2016 20th Century Women Julie Hamlin
2016 Ballerina[a] Félicie Milliner (voice)
2016 Live by Night[12] Loretta Figgis
2017 The Vanishing of Sidney Hall Melody Jameson
2017 How to Talk to Girls at Parties Zan
2017 The Beguiled Alicia
2017 മേരി ഷെല്ലി Mary Shelley
2018 ഐ തിങ്ക് വീ ആർ എലോൺ നൌ Grace
2018 ഗാൾവെസ്റ്റൺ Raquel Arceneaux
2018 ടീൻ സ്പിരിറ്റ് Violet Post-production
2018 എ റെയ്നി ഡേ ഗല ന്യൂയോർക്ക് Post-production

ടെലിവിഷൻ

[തിരുത്തുക]
Year Title Role Notes
2002 Taken Allie Keys – Age 3 Episode: "Charlie and Lisa"
2003 Judging Amy Rochelle Cobbs Episode: "Maxine Interrupted"
2003 CSI: Miami Molly Walker Episode: "Death Grip"
2004 CSI: NY Jenny Como Episode: "Officer Blue"
2006 House M.D. Stella Dalton Episode: "Need to Know"
2006 Law & Order: Special Victims Unit Eden Episode: "Cage"
2006 The Lost Room Anna Miller 3 episodes
2006–2007 Criminal Minds Tracy Belle 2 episodes
2007 Dirty Sexy Money Kiki George Episode: "Pilot"
2014 HitRecord on TV Daughter Episode: "RE: The Number One"

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

[തിരുത്തുക]
Year Association Category Title Result
2004 Young Artist Award Best Young Ensemble in a Feature Film Daddy Day Care നാമനിർദ്ദേശം
2007 Young Artist Award Best Performance in a TV Movie, Miniseries or Special (Comedy or Drama): Supporting Young Actress The Lost Room നാമനിർദ്ദേശം
Best Performance in a Feature Film: Young Actress Age Ten or Younger Babel നാമനിർദ്ദേശം
2011 Broadcast Film Critics Association Award Best Young Actor/Actress Somewhere നാമനിർദ്ദേശം
Young Hollywood Award Actress of the Year Award വിജയിച്ചു
International Cinephile Society Awards[13] Best Supporting Actress Runner-up
Young Artist Award[14] Best Performance in a Feature Film - Leading Young Actress The Nutcracker in 3D നാമനിർദ്ദേശം
Hollywood Film Festival Spotlight Award Super 8 വിജയിച്ചു
Satellite Award Best Actress in a Supporting Role നാമനിർദ്ദേശം
Scream Award Breakout Performance: Female നാമനിർദ്ദേശം
Teen Choice Award Choice Movie Actress: Sci-Fi/Fantasy നാമനിർദ്ദേശം
Choice Movie Chemistry നാമനിർദ്ദേശം
Phoenix Film Critics Society Best Ensemble Acting വിജയിച്ചു
Breakthrough Performance on Camera നാമനിർദ്ദേശം
Best Performance by a Youth in a Lead or Supporting Role: Female നാമനിർദ്ദേശം
2012 Broadcast Film Critics Association Award Best Young Actress നാമനിർദ്ദേശം
Young Artist Award[15] Best Performance in a Feature Film - Leading Young Actress നാമനിർദ്ദേശം
Best Performance in a Feature Film — Young Ensemble Cast നാമനിർദ്ദേശം
MTV Movie Award Best Breakthrough Performance നാമനിർദ്ദേശം
British Independent Film Award[16] Best Performance by an Actress in a British Independent Film Ginger & Rosa നാമനിർദ്ദേശം
2013 Broadcast Film Critics Association Award Best Young Actress നാമനിർദ്ദേശം
2014 Teen Choice Award[17] Choice Movie Actress: Action Maleficent നാമനിർദ്ദേശം
2015 Saturn Award[18] Best Performance by a Younger Actor നാമനിർദ്ദേശം
Kids' Choice Award[19] Favorite Movie Actress നാമനിർദ്ദേശം
2016 Critics' Choice Movie Award Best Acting Ensemble Trumbo നാമനിർദ്ദേശം
Screen Actors Guild Award Outstanding Performance by a Cast in a Motion Picture നാമനിർദ്ദേശം
Critics' Choice Movie Award Best Acting Ensemble 20th Century Women നാമനിർദ്ദേശം
  1. The film was released in the United States under the title Leap.[11]


അവലംബം

[തിരുത്തുക]
  1. "Hollywood Film Awards — Honorees Search". Dick Clark Productions, Inc. Retrieved May 31, 2014.
  2. "Dakota Fanning ancestry". Ancestry.com. Retrieved March 23, 2013.
  3. Stein, Joel (February 27, 2005). "The Million-Dollar Baby". Time. Archived from the original on March 30, 2013. Retrieved December 10, 2007.
  4. "Elle Fanning FAQ". Totally Elle. Archived from the original on March 20, 2013. Retrieved March 23, 2013.
  5. "Interview: Dakota Fanning". Life Teen. 2007. Archived from the original on May 12, 2009.
  6. "Elle Fanning Quotes". Totally Elle. Retrieved March 23, 2013. "We're just normal sisters. We both go to school and we just play together."
  7. "P.N.O.K." Rotten Tomatoes. Archived from the original on 2015-04-08. Retrieved March 5, 2015.
  8. "Day 73 With Sarah (2007)". The New York Times. Archived from the original on 2014-10-19. Retrieved March 5, 2015.
  9. Carr, Melissa. "Elle Fanning Stars in Rodarte's Short Film". The Hollywood Reporter. Retrieved March 5, 2015.
  10. "the valtari mystery film experiment". sigur-ros.co.uk. Retrieved December 8, 2012.
  11. Busch, Anita (December 23, 2016). "TWC Takes 'Leap!' With Elle Fanning Animated Picture". Deadline.com. Retrieved December 23, 2016.
  12. Jr, Mike. "Sienna Miller, Zoe Saldana & Elle Fanning Join Ben Affleck's 'Live By Night'". Deadline.com. Retrieved January 9, 2015.
  13. Stevens, Beth. "2011 ICS Award Winners". ICS. Retrieved May 8, 2015.
  14. "32nd Annual Young Artist Awards". Young Artist Awards. Retrieved March 14, 2011.
  15. "33rd Annual Young Artist Awards". Young Artist Award. Archived from the original on April 4, 2012. Retrieved March 31, 2012.
  16. "Winners Announced at the 15th Moët British Independent Film Awards". British Independent Film Awards. Archived from the original on September 15, 2015. Retrieved May 1, 2015.
  17. Huggins, Sarah. "2014 Teen Choice Awards full winners list". Zap2it. Archived from the original on 2014-12-05. Retrieved April 19, 2015.
  18. Blame, Emily. "2015 Saturn Awards: Captain America: Winter Soldier, Walking Dead lead nominees". Entertainment Weekly. Retrieved April 19, 2015.
  19. Longeretta, Emily. "Kids' Choice Awards 2015 Nominations — Ariana Grande, Taylor Swift & More". Hollywood Life. Archived from the original on 2019-03-24. Retrieved March 13, 2015.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എല്ലെ_ഫണ്ണിംഗ്&oldid=4099066" എന്ന താളിൽനിന്ന് ശേഖരിച്ചത്