ജിഞ്ചർ & റോസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജിഞ്ചർ & റോസ
സംവിധാനംസാലി പോട്ടർ
നിർമ്മാണംക്രിസ്റ്റഫർ ഷെപ്പേർഡ്
ആൻഡ്രൂ ലിറ്റ്വിൻ
രചനസാലി പോട്ടർ
അഭിനേതാക്കൾ
ഛായാഗ്രഹണംറോബി റയാൻ
ചിത്രസംയോജനംആൻഡേഴ്സ് റെഫ്
സ്റ്റുഡിയോ
വിതരണം
റിലീസിങ് തീയതി
  • 7 സെപ്റ്റംബർ 2012 (2012-09-07) (Toronto)
  • 19 ഒക്ടോബർ 2012 (2012-10-19) (United Kingdom)
  • 15 മാർച്ച് 2013 (2013-03-15) (United States)
  • 29 മാർച്ച് 2013 (2013-03-29) (Canada)
  • 11 ഏപ്രിൽ 2013 (2013-04-11) (Denmark)
രാജ്യംUnited Kingdom
Denmark
Canada[1]
ഭാഷEnglish
സമയദൈർഘ്യം90 minutes[2]
ആകെ$1.7 million[3]

ജിഞ്ചർ & റോസ സാലി പോട്ടർ രചനയും സംവിധാനവും നിർവ്വഹിച്ച് ആർട്ടിഫിഷ്യൽ ഐ വിതരണം ചെയ്ത 2012 ലെ ഒരു നാടകീയ ചലച്ചിത്രമാണ്.[4] 2012 സെപ്റ്റംബർ 7-ന് ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ[5] ആദ്യ പ്രദർശനം നടന്ന ഈ ചിത്രം 2012 ഒക്ടോബർ 19-ന് യുണൈറ്റഡ് കിംഗ്ഡത്തിൽ ഔദ്യോഗികമായി റിലീസ് ചെയ്തു.[6]

അവലംബം[തിരുത്തുക]

  1. "Ginger & Rosa (2012)". British Film Institute. Retrieved 16 July 2017.
  2. "Ginger & Rosa (12A)". British Board of Film Classification. 4 September 2012. Retrieved 21 March 2013.
  3. "Ginger & Rosa". Box Office Mojo.
  4. "Films – Ginger and Rosa". BBC. Archived from the original on 23 November 2012. Retrieved 6 October 2012.
  5. Olsen, Mark (8 September 2012). "Elle Fanning tears up on screen and off with 'Ginger and Rosa'". Los Angeles Times. Retrieved 17 September 2012.
  6. "Ginger and Rosa | UK Cinema Release Date". Filmdates.co.uk. Retrieved 6 October 2012.
"https://ml.wikipedia.org/w/index.php?title=ജിഞ്ചർ_%26_റോസ&oldid=3770377" എന്ന താളിൽനിന്ന് ശേഖരിച്ചത്