സോഫിയ കോപെലെ
Jump to navigation
Jump to search
സോഫിയ കോപെലെ | |
---|---|
![]() സോഫിയ കോപെലെ, മേയ് 2014 | |
ജനനം | സോഫിയ കാർമിന കോപെലെ മേയ് 14, 1971 ന്യൂയോർക്ക്, യു.എസ്. |
തൊഴിൽ | സംവിധായിക, തിരക്കഥാകൃത്ത്, നിർമ്മാതാവ്, അഭിനേത്രി |
സജീവ കാലം | 1972–തുടരുന്നു |
ജീവിതപങ്കാളി(കൾ) | സ്പൈക്ക് ജോൺസ് (1999–2003) തോമസ് മാർസ് (2011–present) |
കുട്ടികൾ | 2 |
മാതാപിതാക്ക(ൾ) | ഫ്രാൻസിസ് ഫോർഡ് കോപെലെ (പിതാവ്) എലീനോർ കോപെലെ (മാതാവ്) |
കുടുംബം | ജിയാൻ-കാർലോ കോപെലെ (സഹോദരൻ) റൊമാൻ കോപെലെ (സഹോദരൻ) ജേസൺ ഷ്വാർട്സ്മാൻ (cousin) റോബർട്ട് ഷ്വാർട്സ്മാൻ (cousin) നിക്കോളാസ് കേജ് (cousin) മാർക് കോപെലെ (cousin) ക്രിസ്റ്റഫർ കോപെലെ (cousin) താലിയ ഷയർ (അമ്മായി) |
ഒരു അമേരിക്കൻ ചലച്ചിത്ര സംവിധായികയും തിരക്കഥാകൃത്തും നിർമ്മാതാവും അഭിനേത്രിയുമാണ് സോഫിയ കാർമിന കോപെലെ (ജനനം: മേയ് 14, 1971). 2003-ൽ ലോസ്റ്റ് ഇൻ ട്രാൻസിലേഷൻ എന്ന ചിത്രത്തിലൂടെ മികച്ചതിരക്കഥക്കുള്ള അക്കാഡമി അവാർഡ് നേടി. ഇതേ ചിത്രത്തിനുതന്നെ മികച്ച സംവിധാനത്തിനുള്ള അക്കാഡമി അവാർഡ് നാമനിർദ്ദേശം ലഭിച്ച ആദ്യ അമേരിക്കൻ വനിതയുമായി. സംവെയർ (2010) എന്ന ചിത്രത്തിലൂടെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ ഗോൾഡൻ ലയൺ പുരസ്ക്കാരം നേടി.[1]
അവലംബം[തിരുത്തുക]
- ↑ Melissa Silverstein. "Sofia Coppola Wins Top Prize at [[Venice Film Festival]]". Womenandhollywood.com. ശേഖരിച്ചത് September 12, 2010. URL–wikilink conflict (help)
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ന്യൂയോർക്ക് ടൈംസ്
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സോഫിയ കോപെലെ
- Milk fed. മിൽക്ക് ഫെഡ്, ഫാഷൻ ലേബൽ
- സോഫിയ മിനി, വീഞ്ഞ്
- അഭിമുഖം, ക്ലബ്ബ് പ്ലാനറ്റ്
- സോഫിയാസ് സ്റ്റൈൽ, ഫാഷൻഹിപ്പോ.കോം
Persondata | |
---|---|
NAME | Coppola, Sofia |
ALTERNATIVE NAMES | |
SHORT DESCRIPTION | Film director, screenwriter, actress |
DATE OF BIRTH | 1971-05-14 |
PLACE OF BIRTH | New York City, New York, U.S. |
DATE OF DEATH | |
PLACE OF DEATH |