Jump to content

ഉമ ശങ്കരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉമ ശങ്കരി
ജനനം
ഉമ ശങ്കരി
മറ്റ് പേരുകൾഉമ
തൊഴിൽനടി
സജീവ കാലം2000–2007, 2017-2022 (സിനിമകൾ)
2012–2013 (ടെലിവിഷൻ)
ജീവിതപങ്കാളി(കൾ)
H. ദുഷ്യന്ത്
(m. 2006)
മാതാപിതാക്ക(ൾ)D. രാജേന്ദ്ര ബാബു
സുമിത്ര
കുടുംബംനക്ഷത്ര (സഹോദരി)

പ്രധാനമായും ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് ഉമാ ശങ്കരി .

2006-ൽ, ശക്തി ചിദംബരത്തിന്റെ കോവൈ ബ്രദേഴ്‌സിൽ സിബിരാജിന്റെ നായികയായും, സത്യരാജിന്റെ മരുമകളായും അഭിനയിച്ചു. കൂടാതെ പുതുമുഖങ്ങൾക്കൊപ്പം തൊടമാലിയിലും അഭിനയിച്ചു. ചിക്കമ്മ (പ്രസിദ്ധമായ തമിഴ് സീരിയൽ "ചിത്തി" യുടെ കന്നടയിലെ റീമേക്ക്), വള്ളി (ഒരു പുതിയ തമിഴ് സീരിയൽ) തുടങ്ങിയ ഏതാനും സീരിയലുകളിലും അവർ അഭിനയിക്കുന്നു. [1]

സ്വകാര്യ ജീവിതം

[തിരുത്തുക]

കന്നഡ സിനിമാ വ്യവസായത്തിലെ കമേർഷ്യൽ സംവിധായകനായ ഡി. രാജേന്ദ്ര ബാബുവിനും പ്രാദേശിക ഇന്ത്യൻ സിനിമകളിൽ അഭിനയിച്ച നടി സുമിത്രയ്ക്കും മകളായി ഉമ ജനിച്ചു. അവരുടെ ഇളയ സഹോദരി നക്ഷത്ര 2011 ൽ ഡൂ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. സിനിമയ്‌ക്കൊപ്പം, ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ ബിഎ ഇംഗ്ലീഷ് സാഹിത്യവും പഠിച്ചു. [2] [3]

ഒടുവിൽ 2006 ജൂൺ 15 ന് ബാംഗ്ലൂരിൽ വെച്ച് സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ എച്ച്. ദുഷ്യന്തിനെ അവർ വിവാഹം കഴിച്ചു, അതിനുശേഷം കൂടുതൽ സിനിമകളിൽ കരാർ ചെയ്യേണ്ട എന്ന് അവർ തീരുമാനിച്ചു. [4]

അഭിനയിച്ച ചിത്രങ്ങളുടെ പട്ടിക

[തിരുത്തുക]
വർഷം ചിത്രം കഥാപാത്രം ഭാഷ കുറിപ്പുകൾ
2000 വീരനടൈ പൂമയിൽ തമിഴ്
വാനവിൽ ഉമ തമിഴ്
2001 അമ്മോ ബൊമ്മ ലക്ഷ്മി തെലുഗു
കലകലപ്പ് മിനി തമിഴ്
നവ്വുത്തു ബതകാലിര സരള തെലുഗു
കടൽ പൂക്കൾ കായൽ തമിഴ്
2002 കുബേരൻ ഗൗരി മലയാളം
വസന്തമാളിക നന്ദിനി മലയാളം
തിലകം മായ മലയാളം
2003 ചൊക്ക തങ്കം മരഗതം തമിഴ്
സൂരി ഋഷഭ/പ്രിയ തമിഴ്
വികടൻ കാവേരി തമിഴ്
സഫലം ഗ്രേസി മലയാളം
കല്യാണ രാമുഡു കല്യാണിയുടെ സഹോദരി തെലുഗു
2004 തെൻട്രൽ താമരൈസെൽവി തമിഴ്
റൈറ്റാ തപ്പാ വിജി തമിഴ്
ഈ സ്നേഹതീരത്ത് ഗായത്രി മലയാളം
സ്വാമി സീത, ഗീത തെലുഗു
2005 അമുദേ വിനയ തമിഴ്
സെൽവം തെൻട്രൽ തമിഴ്
2006 ഉപ്പി ദാദ M.B.B.S. ഡോക്ടർ ഉമ/ചിന്നു കന്നഡ
ലക്ഷ്മി സ്വാതി തെലുഗു
കോവൈ ബ്രദേഴ്സ് ഗണേഷിന്റെ സഹോദരി തമിഴ്
തൊടാമലൈ മഞ്ജു തമിഴ്
ഇലക്കനം കായൽവിഴി തമിഴ്
കല്ലറാലി ഹൂവഗി നൂർ ജഹാൻ/രത്ന കന്നഡ
അടൈക്കലം തമിഴ് തമിഴ്
2007 മണികണ്ഠാ ലക്ഷ്മി മണികണ്ഠൻ തമിഴ്
രസിഗർ മൻട്രം ഭാരതി തമിഴ്
2012-2013 ചിക്കമ്മ കന്നഡ ടി.വി. സീരിയൽ
വല്ലി വല്ലി തമിഴ്
2017 മുൻസിഫ് കന്നഡ
2022 വാലിമൈ അർജ്ജുന്റെ അമ്മ തമിഴ്

അവലംബങ്ങൾ

[തിരുത്തുക]
  1. "Uma's hope". www.indiaglitz.com. Archived from the original on 2006-11-01. Retrieved 7 January 2015.
  2. "Behindwoods- Thendral Uma Interview". www.behindwoods.com. Retrieved 7 January 2015.
  3. "Another star daughter enters Kollywood". www.indiaglitz.com. Archived from the original on 2010-05-29. Retrieved 7 January 2015.
  4. "Actress Uma's Wedding Reception". www.indiaglitz.com. Archived from the original on 2006-06-21. Retrieved 7 January 2015.
"https://ml.wikipedia.org/w/index.php?title=ഉമ_ശങ്കരി&oldid=4098975" എന്ന താളിൽനിന്ന് ശേഖരിച്ചത്