സിബിരാജ്
ദൃശ്യരൂപം
സിബിരാജ് | |
---|---|
പ്രമാണം:Sibiraj.JPG | |
തൊഴിൽ | നടൻ |
സജീവ കാലം | 2002 - ഇതുവരെ |
ജീവിതപങ്കാളി | രേവതി |
ഇന്ത്യൻ ചലച്ചിത്രനടനായ സത്യരാജിന്റെ മകനും, നടനുമാണ് സിബിരാജ്
അഭിനയ ജീവിതം
[തിരുത്തുക]2002 ലാണ് സിബിരാജ് അഭിനയ ജീവിതം തുടങ്ങിയത്. സ്റ്റുഡന്റ് നം:1 എന്ന ചിത്രത്തിൽ ആദ്യം അഭിനയിച്ചു.
സ്വകാര്യ ജീവിതം
[തിരുത്തുക]സെപ്റ്റംബർ 14, 2008 ൽ വിവാഹം കഴിഞ്ഞു. ഒരു സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥയായ രേവതിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്.
അവലംബം
[തിരുത്തുക]