ഉമ്പായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉമ്പായി
Umayee 4.jpg
ഉമ്പായി
ജീവിതരേഖ
ജനനനാമം പി.എ. ഇബ്രാഹിം
സംഗീതശൈലി ഗായകൻ, മലയാളം ഗസൽ
തൊഴിലു(കൾ) ഗായകൻ
ഉപകരണം ഹാർമോണിയം, കീബോർഡ്

മലയാള ഗസൽ ഗായകരിൽ പ്രമുഖനാണ്‌ പി.എ. ഇബ്രാഹിം എന്ന ഉമ്പായി[1]. നിരവധി പഴയ ചലച്ചിത്ര ഗാനങ്ങൾ ഉമ്പായി തന്റെ തനതായ ഗസൽ ആലാപന ശൈലികൊണ്ട് പുനരാവിഷ്കരിച്ചിട്ടുണ്ട്. ഉമ്പായിയും സച്ചിദാനന്ദനും ചേർന്ന് ഒരുക്കിയ ശ്രദ്ധേയമായ ഗസൽ ഗാന ആൽബമായിരുന്നു "അകലെ മൗനം പോലെ". അതിന്‌ ശേഷം ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് ഉമ്പായി ശബ്ദാവിഷ്കാരം നൽകിയ ആൽബമായിരുന്നു "പാടുക സൈഗാൾ പാടുക" എന്നത്. ഉമ്പായി എം. ജയചന്ദ്രനുമായി ചേർന്ന് "നോവൽ" എന്ന സിനിമയ്ക്ക് സംഗീതവും നൽകിയിട്ടുണ്ട്[2].

ഉമ്പായി ഗസലുകൾ[തിരുത്തുക]

  • അകലെ മൌനം പോൽ [3]
  • ഗസ്സൽമാല[3]
  • ഹ്യദയരാഗം [3]
  • ഇതുവരെ സഖീ നിന്നെ കത്തിരുന്നു [3]
  • മധുരമീ ഗാനം [3]
  • മെഹബൂബ് [3]
  • നന്ദി പ്രിയസഖീ നന്ദി [3]
  • ഒരിക്കൽ നീ പറഞ്ഞു [3]
  • ഒരു മുഖം മാത്രം [3]
  • പാടുക സൈഗാൾ പാടൂ [3]
  • ഭിർ വഹീ ശാ‌മ് [3]
  • പ്രണാമം മെഹബൂബ് ഒരോർമ [3]
കൊല്ലത്ത് നടന്ന സ്വകാര്യ സദിരിൽ ഗസൽ ആലപിക്കുന്ന ഉമ്പായി

അവലംബം[തിരുത്തുക]

  1. "പാട്ടോർമ്മ" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 695. 2011 ജൂൺ 20. ശേഖരിച്ചത് 2013 മാർച്ച് 19. 
  2. മലയാളം യാഹൂ
  3. 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 3.10 3.11 119 Umbayi Gazals – Download Free Mp3 Umbai Ghazals

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഉമ്പായി വീഡിയോ ഇന്റർ‌വ്യൂ 47 മിനിറ്റ്.

"https://ml.wikipedia.org/w/index.php?title=ഉമ്പായി&oldid=2478655" എന്ന താളിൽനിന്നു ശേഖരിച്ചത്