ഉപയോക്താവ്:ഷിനോജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.

ഇദ്ദേഹം ഉറങ്ങുന്നതുപോലും വിക്കിപീഡിയയിലാണ്.

ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
ഇദ്ദേഹം ഇന്റർനെറ്റിൽ അന്വേഷിക്കാൻ പ്രധാനമായും ഗൂഗിൾ ഉപയോഗിക്കുന്നു.
ഇദ്ദേഹത്തിന്റെ പ്രധാന ഇമെയിൽ ജിമെയിൽ ആണ്.
മലയാളം വിക്കിപീഡിയയുടെ ഇപ്പോഴത്തെ ആഴം/റാങ്ക് 199/78 ആണ്‌.
ഇദ്ദേഹം യൂസർ ബോക്സുകളെ ഇഷ്ടപ്പെടുന്നു.
ഈ ഉപയോക്താവ് ഇന്ത്യയിൽ നിന്നാണ്‌.
ഈ ഉപയോക്താവിന്റെ സ്വദേശം മലപ്പുറം ജില്ലയാണ്‌ .


ഈ ഉപയോക്താവ് ഒരു പുസ്തകപ്രേമിയാണ്‌.
ഈ ഉപയോക്താവ് ഗൂഗിൾ മാപ്പ് ഉപയോഗിക്കാറുണ്ട്.
ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈൽ ഇവിടെ കാണാംഉറങ്ങാൻ വളരെയധികം ഇഷ്ടപ്പെടുന്ന വ്യക്തി
വ്യക്തമായ രാഷ്ടീയം ഉള്ള വ്യക്തി.
ഈ ഉപയോക്താവ് മദ്യപിക്കാറില്ല
ഈ ഉപയോക്താവ് ആൻഡ്രോയ്ഡ് ഉപയോഗിക്കുന്നു
വിക്കിജ്വരം ബാധിച്ച വ്യക്തി
ഈ ഉപയോക്താവ് ഇടക്കിടെ ഓട്ടപ്രദക്ഷിണം നടത്തുന്നു.
ഈ ഉപയോക്താവ് ഒരു പുരുഷനാണ്.
ഈ ഉപയോക്താവ് ഒരു രാജ്യ സ്നേഹിയാണ്.
ഇദ്ദേഹത്തിന് അടക്കാനാവാത്ത സന്തോഷം ഉണ്ട്.
ഈ ഉപയോക്താവ് വിക്കിപീഡിയക്ക് അടിമയാണ്
ഇദ്ദേഹം ഏകീകൃത ഉപയോക്തൃനാമം ഉപയോഗിക്കുന്നു.


Charlie Chaplinഈ ഉപയോക്താവ്‌ ചാർളി ചാപ്ലിന്റെ ആരാധകനാണ്
ഈ ഉപയോക്താവ് പുകവലിക്കാരനല്ല
ഈ ഉപയോക്താവ്‌ ഒരു ഫുട്ബോൾ പ്രേമിയാണ്.
ഈ ഉപയോക്താവ്‌ ആനിമേഷൻ ഇഷ്ടപ്പെടുന്നു
ഷിനോജ് പി കെ
ഷിനോജ് പി കെ

ഞാൻ ഷിനോജ്. പി. കെ. മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്തുള്ള വെറ്റിലപ്പാറ ആണ് എൻറെ സ്വദേശം. മലപ്പുറം ഗവ: കോളേജിൽ നിന്ന് മലയാളത്തിൽ ബിരുദവും, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലാ തിരൂർ പ്രാദേശിക കേന്ദ്രത്തിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ഒരു മാതൃഭാഷാ സ്നേഹിയും, മലയാള ഭാഷയുടെ അഭിവൃദ്ധിക്കായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയും ആണ്.

ആശയവിനിമയത്തിന്[തിരുത്തുക]

  • മൊബെെൽ: 9 895 895 894
  • ഇ-മെയിൽ: Spk894@gmail.com
  • ഫേസ്ബുക്ക്: ഷിനോജ്

വിക്കിപീഡിയ എൻറെ വീക്ഷണത്തിൽ.[തിരുത്തുക]

എൻറെ എളിയ ശ്രമങ്ങൾ[തിരുത്തുക]

മലയാള ഭാഷയെകുറിച്ചുള്ള ലേഖനങ്ങൾ[തിരുത്തുക]

കണ്ണികൾ[തിരുത്തുക]

വിക്കി ഉപകരണങ്ങൾ[തിരുത്തുക]

തിരുത്തലുകൾ.

പട്ടിക.

ഉപയോക്താക്കൾ.

താളുകളുടെ പട്ടിക തിരുത്തലുകളുടെ എണ്ണത്തോടൊപ്പം.

തിരുത്തലുകളേയും അടിസ്ഥാനമാക്കി യോഗ്യത പരിശോധിക്കുക.

നടത്തിയ ഉപയോക്താക്കളുടെ സ്ഥാനപ്പട്ടിക.

മലയാളം വിക്കിപീഡിയ ലോഗോകൾ[തിരുത്തുക]

വിക്കി ലോഗോ പലയിടത്തും ഉപയോഗിക്കേണ്ടി വരുമല്ലോ. പക്ഷെ ഇപ്പോഴും പലരും പഴയ ലോഗോ ആണു് ഉപയോഗിക്കുന്നത് എന്ന് കാണുന്നു. മലയാളം വിക്കിപീഡിയയുടെ പുതിയ ലോഗോയുടെ വിവിധ റെസലൂഷനുള്ള പടങ്ങൾ ലഭ്യമാണ്.

  • ലോഗോകൾ

വിക്കിമീഡിയയുടെ മറ്റു സേവനങ്ങൾ[തിരുത്തുക]

 മലയാളം
 മറ്റുള്ളവ
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
വിക്കിസർവ്വകലാശാല
സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ)
മെറ്റാ-വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:ഷിനോജ്&oldid=3407407" എന്ന താളിൽനിന്ന് ശേഖരിച്ചത്