Jump to content

ഉപയോക്താവിന്റെ സംവാദം:Sevak

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Sevak !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കള്‍ക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അല്‍പസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കള്‍ക്ക് ഉപയോഗപ്പെടാവുന്ന ചില താളുകള്‍ താഴെ കൊടുക്കുന്നു.

മൊഴി കീ മാപ്പിങ്ങ്

താങ്കള്‍ പുതുമുഖങ്ങള്‍ക്കായുള്ള താള്‍‍‍ പരിശോധിച്ചിട്ടില്ലങ്കില്‍ ദയവായി അപ്രകാരം ചെയ്യാന്‍ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരില്‍ ഒരാളായി ഇവിടെ തിരുത്തലുകള്‍ നടത്തുന്നത് താങ്കള്‍ ആസ്വദിക്കുമെന്ന് ഞാന്‍ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങള്‍‍ ഉപയോക്താവിനുള്ള താളില്‍‍ നല്‍കാവുന്നതാണ്‌. സംവാദ താളുകളില്‍ ഒപ്പ് വെക്കുവാനായി നാല് "ടില്‍ഡ" (~~~~)ചിഹ്നങ്ങള്‍ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാല്‍ ‍ലേഖനങ്ങളില്‍ അപ്രകാരം ഒപ്പുവെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാന്‍ അവരുടെ സം‌വാദത്താളില്‍ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയില്‍ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ എന്റെ സംവാദ താളില്‍ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കില്‍ താങ്കളുടെ സംവാദ താളില്‍ {{helpme}} എന്ന് ചേര്‍ക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാന്‍ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാന്‍ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കില്‍ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമില്‍ ഉണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും താങ്കളെ സഹായിക്കും.

-- അനൂപന്‍ 09:10, 6 മാര്‍ച്ച് 2008 (UTC)

തെളിവു ചോദിക്കല്

ലേഖനങ്ങളില് തെളിവു ചോദിക്കുന്നത് അത് ഒരാളുടെ കണ്ടെത്തലാണെന്ന് താങ്കള്ക്ക് തോന്നുന്നുണ്ടെങ്കില് മാത്രം മതി. അല്ലായെങ്കില് അത് നശീകരണപ്രവര്ത്തനമായി കണക്കാക്കുകയും താങ്കളെ ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നതാണെന്ന് അറിയിക്കുന്നു. നന്ദി--പ്രവീണ്‍:സംവാദം 11:29, 30 ഏപ്രില്‍ 2008 (UTC)

തുടര്‍ച്ചയായ ചെറിയ ചെറിയ തിരുത്തുകള്‍

ഒരേ താളിലോ വ്യത്യസ്തതാളുകളിലോ തുടര്‍ച്ചയായ ചെറിയ ചെറിയ തിരുത്തലുകള്‍ വരുത്തിക്കൊണ്ടിരിക്കുന്നത് ഒരു നല്ല കീഴ്‌വഴക്കമായി വിക്കിപീഡിയര്‍ കരുതുമെന്ന് തോന്നുന്നില്ല. പ്രത്യേകം ശ്രദ്ധിക്കുമല്ലോ?--സാദിക്ക്‌ ഖാലിദ്‌ 14:20, 30 ഏപ്രില്‍ 2008 (UTC)

ഇത്തരം തിരുത്തലുകള് ഇനിയും ആവര്ത്തിക്കരുതെന്ന് അപേക്ഷിക്കുന്നു--സാദിക്ക്‌ ഖാലിദ്‌ 21:08, 30 ഏപ്രില്‍ 2008 (UTC)

വോട്ടു ചെയ്യാനായി നൂറു തികയ്ക്കാന്‍ മാത്രം എഡിറ്റുന്നത് ശരിയോ സുഹൃത്തേ? വാശിയും വൈരാഗ്യവും കളഞ്ഞ് ഒരു നല്ല വിക്കിപീഡിയനാകാന്‍ ശ്രമിക്കൂ. --ജ്യോതിസ് 19:42, 1 മേയ് 2008 (UTC)[മറുപടി]

മുന്നറിയിപ്പ്

കാര്യനിര്‍‌വാഹകനാവാന്‍ താത്പര്യമില്ലെന്നു പറഞ്ഞ ഒരു വ്യക്തിയെ താങ്കള്‍ രണ്ടുപ്രാവശ്യം നിര്‍ദേശിച്ചതായി കണ്ടു. ഇത് വാന്‍ഡലിസമായി കണക്കാക്കും. ആവര്‍ത്തിച്ചാല്‍ അക്കൗണ്ട് വിലക്കുന്നതാണ്‌. --ജേക്കബ് 11:19, 2 മേയ് 2008 (UTC)[മറുപടി]

വ്യക്തിപരമായ ആക്രമണം

വ്യക്തിപരമായ ആക്രമണം ദയവായി ഒഴിവാക്കുക. അനാവശ്യ സം‌വാദങ്ങള്‍ ഒഴിവാക്കി സഹവര്‍ത്തിത്വത്തോടെ പെരുമാറൂ. വ്യക്തിപരമായ ആക്രമണം നല്ലതിനല്ല. --ജ്യോതിസ് 21:54, 5 മേയ് 2008 (UTC)[മറുപടി]

നന്ദി

തിരഞ്ഞെടുപ്പ് രംഗം കൊഴുപ്പിച്ച സുഹൃത്തിനു നന്ദി. വിമര്‍ശനങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു--അനൂപന്‍ 09:14, 6 മേയ് 2008 (UTC)[മറുപടി]

നിഷ്‌പക്ഷമായി പ്രവര്‍ത്തിക്കാന്‍ കഴിവിന്റെ പരാമാവധി പരിശ്രമിക്കുന്നതായിരിക്കും. ലോകത്തെ ഏറ്റവും വലിയ പണ്ഡിതന്‍റെയും അറിവ് അപൂര്‍ണമാണ് !യഥാര്‍ത്ഥ അറിവ് (തിരിച്ചറിവ്) നേടാന്‍ അഖിലവും അറിയുന്നവന്‍ താങ്കളെയും തുണക്കട്ടെ! --അനൂപന്‍ 15:04, 6 മേയ് 2008 (UTC)[മറുപടി]

മുഷ്ക്കില

ലേഷ ഹാദ ജദീദ് അഡ്മിന്‍ സവി കിദ. ഹുവ മാ ഹാരിഫ് കൈഫ് ഉക്തുബ് വിക്കിബീദിയ. ഹുവ അഖ് ലാക്ക് മാഫി കൊയിസ് --86.60.89.34 19:39, 28 മേയ് 2008 (UTC)[മറുപടി]

ഇതെന്ത് ഭാഷ? പൊട്ടന്‍റ ഭാഷ പൊട്ടന്‍റമ്മക്ക് തിരിയും?