ഉപയോക്താവിന്റെ സംവാദം:Pachapeedika

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമസ്കാരം Pachapeedika !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കള്‍ക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അല്‍പസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കള്‍ക്ക് ഉപയോഗപ്പെടാവുന്ന ചില താളുകള്‍ താഴെ കൊടുക്കുന്നു.

മൊഴി കീ മാപ്പിങ്ങ്

താങ്കള്‍ പുതുമുഖങ്ങള്‍ക്കായുള്ള താള്‍‍‍ പരിശോധിച്ചിട്ടില്ലങ്കില്‍ ദയവായി അപ്രകാരം ചെയ്യാന്‍ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരില്‍ ഒരാളായി ഇവിടെ തിരുത്തലുകള്‍ നടത്തുന്നത് താങ്കള്‍ ആസ്വദിക്കുമെന്ന് ഞാന്‍ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങള്‍‍ ഉപയോക്താവിനുള്ള താളില്‍‍ നല്‍കാവുന്നതാണ്‌. സംവാദ താളുകളില്‍ ഒപ്പ് വെക്കുവാനായി നാല് "ടില്‍ഡ" (~~~~)ചിഹ്നങ്ങള്‍ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാല്‍ ‍ലേഖനങ്ങളില്‍ അപ്രകാരം ഒപ്പുവെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാന്‍ അവരുടെ സം‌വാദത്താളില്‍ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയില്‍ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ എന്റെ സംവാദ താളില്‍ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കില്‍ താങ്കളുടെ സംവാദ താളില്‍ {{helpme}} എന്ന് ചേര്‍ക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാന്‍ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാന്‍ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കില്‍ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമില്‍ ഉണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും താങ്കളെ സഹായിക്കും.

-- അനൂപന്‍ 09:59, 21 ഫെബ്രുവരി 2008 (UTC)

ജോര്‍ജ്ജുട്ടിയുടെ സോക്കെ.....

എടാ ജോര്‍ജ്ജുട്ടിയുടെ സോക്കെ തനിക്കൊന്നും വേറെ പണിയില്ലെ? ഒന്നുകില്‍ ഐപിയില്‍ അല്ലെങ്കില്‍ പച്ചപീഡികയില്‍...ഇതൊന്ന് നോക്കൂ താന്റെ മുകളില്‍ ഒരു വാള്‍ തൂങ്ങുന്നത് കാണാം. ഈ തിരുത്തല്‍ നടത്തിയത്-— ഈ തിരുത്തൽ നടത്തിയത് 77.64.91.15 (സംവാദംസംഭാവനകൾ)

അത്ര ഉറപ്പാണെങ്കില്‍ തെളിയിക്കൂ സുഹൃത്തേ. വാളുവെക്കുന്നതു പോലെയും മാമ്പഴം തിന്നും പോലെയും എളുപ്പമാണ്‌ സോക്കിനെ കണ്ടു പിടിക്കാന്‍ :) --പച്ച പീടിക 11:38, 8 മേയ് 2008 (UTC)

കുശുമ്പും വേദാന്തവും

ഞാന്‍ ആരെന്ന് ഇപ്പോള്‍ എനിക്കു തന്നെ സംശയം തോന്നുന്നു. നേരത്തേ ഒരാള്‍ ഞാന്‍ ഷിജു അലക്സ് ആണെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ പച്ചപ്പീടിക ഞാന്‍ ആണെന്ന് പറയുന്നു. ഇപ്പറയുന്നതൊക്കെ ശരിയായിരിക്കാം. ഞാന്‍ എന്ന ഭാവം തോന്നുകയാണെങ്കില്‍, എല്ലാവരും ഞാന്‍ ആണ് എന്ന മട്ടില്‍ തോന്നണം എന്ന് ഹരിനാമ കീര്‍ത്തനത്തില്‍ പറയുന്നുണ്ടല്ലോ.

ആനന്ദചിന്മയഹരേ, ഗോപികാരമണ,
ഞാനെന്ന ഭാവമതു തോന്നാതെ വേണമിഹ
തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി,
തോന്നേണമേ വരദ, നാരായണായനമ:

എന്നിങ്ങനെയാണ് വരികള്‍. ഒറ്റനോട്ടത്തില്‍ കുശുമ്പെന്നു തോന്നുന്നതും ചിലപ്പോള്‍ വേദാന്തമാകാം.Georgekutty 17:47, 8 മേയ് 2008 (UTC)

എന്‍റെയും കാര്യം വിത്യസ്ഥമല്ല എത്ര ആളുകളുടെ വിഴുപ്പ് ഞാന്‍ പേറേണ്ടിവന്നത് മിഡിലീസ്റ്റില്‍ നിന്ന് ആര്‍ തിരുത്തല്‍ നടത്തിയാലും അത് എന്‍റെ തലയില്‍ വന്ന് വീഴും..ഒന്നുറക്കെ കരയാന്‍ പോലും ആവാതെ ഞാന്‍ കുടുങ്ങി,മിഡിലീസ്റ്റില്‍ നിന്ന് വരുന്ന എല്ലാ ഐ.പി എഡിറ്റും എന്‍റെ മൂര്‍ധാവില്‍,ഓപണ്‍ പ്രോക്സിയും എല്ലാ ആരോപണങ്ങളും കേട്ട് ‍ ഒന്ന് സംസാരിക്കാന്‍ പോലും വയ്യാതെ ഞാന്‍ കുടുങ്ങി.ബ്ലോക്കിയില്ലെ. എട്ട്കാലി മമ്മൂഞ്ഞിപോലും ഇത്രയധികം പിതൃത്വം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടാവില്ല,ചള്ളിയന്‍ സാര്‍ ഇപ്പോള്‍ sevak നെയും എന്‍റെ പിരടിയില്‍ വെച്ച് കെട്ടുന്നു..കല്ലെറിഞ്ഞവരോടും അത് കണ്ട് ഊറി ചിരിച്ചവരോട് നന്ദി നദി മാത്രം... സിദ്ധീഖ് | सिधीक|صدّيق 18:29, 8 മേയ് 2008 (UTC)

മമ്മൂഞ്ഞ്

എട്ടുകാലി മമ്മൂഞ്ഞിന് ഏറ്റെടുക്കേണ്ടി വന്നതാണോ?. അദ്ദേഹം മഹാമനസ്കതകാട്ടി സ്വയം മുന്നോട്ട് വന്ന് ചില പിതൃത്വങ്ങള്‍ ഏറ്റെടുക്കുകയല്ലേ ചെയ്തത്?(സ്വന്തം കുറവ് മറച്ചു വക്കാന്‍ വേണ്ടിയായിരുന്നു എന്നത് വേറെ കാര്യം)Georgekutty 14:32, 9 മേയ് 2008 (UTC)

Protect

അങ്ങനെ ചെയ്യാന്‍ കാരണങ്ങള്‍ ഒന്നും കാണുന്നില്ലല്ലോ. വാന്‍ഡലിസമോ മറ്റോ വരുമ്പോള്‍ ചെയ്താല്‍ പോരെ?--അനൂപന്‍ 17:51, 11 മേയ് 2008 (UTC)

മുന്‍കൂര്‍ ജാമ്യം ഭീരുത്വം :D കാവി പീഡിക 21:17, 11 മേയ് 2008 (UTC)

ചള്ളിയനും പച്ചയും ഒരുമിച്ച് ലീവെടുത്തൊ? അതോ ആള്‍ ദൈവങ്ങളെ രഹസ്യമായി സന്ദര്‍ശിച്ച നിരീശ്വരവാദികളുടെ പട്ടികയില്‍ നിങ്ങളും കുടുങ്ങിയൊ? "നിരീസ്വര വാതം വായാടിത്ത്വം നമുക്കും വേണം ആള്‍ ദൈവം"...ലോകത്തില്‍ ഏറ്റവും കൂടുതല്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന നിരീശ്വരവാതിയാണ് മറ്റേ പുള്ളി,(പോട്ടം പിടിക്കാനാണെ,! തൊഴാനല്ല!അങ്ങനെ പറഞ്ഞാല്‍ തൊഴികിട്ടും,,): കാവി പീഡിക

രണ്ടും ഒരാളാ

ചുമ്മാ അപവാദം ഉന്നയിക്കാതെ തെളിയിക്കൂ സുഹൃത്തേ.--പച്ച പീടിക 06:23, 27 മേയ് 2008 (UTC)

വെള്ളപൂശുന്നു

പച്ചകളര്‍ മുസ്ലിങ്ങളുടെ കളറാണെന്ന് തെറ്റിദ്ധെരിച്ച് മുസ്ലിങ്ങളെയും ഹിന്ദുക്കളെയും അവഹേളിക്കുന്ന തരത്തില്‍ ക്രസ്ത്യാനികളുടെ കളറായ വെള്ള പൂശാന്‍ ശ്രമിക്കുന്ന താങ്കള്‍ ഈ അവഹേളനം സ്വമേധയാ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അഡ്മിന്‍ മാരോട് പറഞ്ഞിട്ട് കാര്യമില്ലാ. അവരിലാരെങ്കിലും ഒരാളാണോ താങ്കള്‍? --78.93.167.104 17:27, 27 മേയ് 2008 (UTC)

ബാബരിമസ്‌ജിദിന്റെ പുനര്‍നിര്‍മാണം അനിശ്ചിതമായി തുടരുന്നു

15 വര്‍ഷം പിന്നിട്ടിട്ടും ബാബരിമസ്‌ജിദിന്റെ പുനര്‍നിര്‍മാണം അനിശ്ചിതമായി തുടരുന്നു. ഈ വാചകം ഇങ്ങോട്ട് നീക്കുന്നു. മസ്ജിദ് പുനര്‍ നിര്‍മ്മിക്കും എന്ന് ആരും പറഞ്ഞിട്ടില്ലല്ലോ. മാത്രമല്ല 15 വര്‍ഷം എന്നുള്ള എന്‍‌ട്രി എല്ലാ വര്‍ഷവും ആര് എഡിറ്റ് ചെയ്യും

ആരു പറഞ്ഞിട്ടില്ലെ ? പച്ചപീഡിയയുടെ വാന്‍ഡലിസം തടയാന്‍ സമയമായി.

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ലേഖനത്തിന്റെ തലക്കെട്ട് എല്ലാ വര്‍ഷവും ആര് എഡിറ്റ് ചെയ്യും?

എന്താണ്‌ വാന്‍ഡലിസം എന്ന് ആദ്യം വായിച്ച് പഠിക്ക് എന്നിട്ട് പ്രസംഗിക്കാം. എഡിറ്റ് ജസ്റ്റിഫൈ ചെയ്തിട്ടുണ്ട് അല്ലാതെ വെറുതെ ഡിലീറ്റിയതല്ല. കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ലേഖനത്തിന്റെ സം‌വാദം പേജിലാവാം ഇവിടെ വേണ്ട

There's nothing in that article that is dependant on time. Its given in absolute figures like 2006 and 2007. If it involves entries like "15 വര്‍ഷമായി" it increments by one every year. Believe me wiki engine can handle such situations with necessary math expressions. I dont think its worth scripting!

--പച്ച പീടിക 03:55, 1 ജൂണ്‍ 2008 (UTC) കൊല്ലം കൊല്ലം സ്പോണ്‍സര്‍ മാറ്റുന്ന ഒരു ഫഗ്ഷന്‍ ഉണ്ടാക്ക്. പ്രോഗ്രാം അറിയുന്ന ആളല്ലെ?

ഇപ്പോള്‍ പച്ച പീഡിയയെ ബ്ലോക്കാന്‍ ആരുമില്ല.സാദിഖിനോ ഷിജുവിനോ ഒരു ഉത്സാഹവുമില്ല. കാവി വെള്ള ഒക്കെ എന്തെങ്കിലും എഴുതിയാല്‍ അപ്പോള്‍ തുടങ്ങും ചൊറിച്ചില്‍ അഡ്മിന്‍ മാരുടെ മൂലക്കുരു ഇപ്പോള്‍ ഈ യൂസര്‍ നേമിനു ഒരു കുഴപ്പവുമില്ലെ സ്ഖാക്കളെ?

അങ്ങാടീല്‍ തോറ്റതിന്‌ ഉമ്മാനോട് !--പച്ച പീടിക 07:39, 1 ജൂണ്‍ 2008 (UTC)

പഴഞ്ചൊല്ല് വാര്‍ നടത്താന്‍ ഞാനില്ല എങ്കിലും ചെറിയ ഡോസിന് "മലന്ന് കിടന്ന് യദുല്‍ വല് നടത്തിയാല്‍ മേലെ തന്നെ വീഴും"--212.138.47.16 09:17, 1 ജൂണ്‍ 2008 (UTC)