Jump to content

ഉപയോക്താവിന്റെ സംവാദം:Hamnashafeer

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Hamnashafeer !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 04:43, 7 ഓഗസ്റ്റ് 2014 (UTC)[മറുപടി]

ചിത്രങ്ങൾ

[തിരുത്തുക]

സ്വതന്ത്രമായ ചിത്രങ്ങൾ കോമൺസിൽ അപ്‌ലോഡുന്നതാണിവിടുത്തെ രീതി. അതാകുമ്പോൾ എല്ലാ വിക്കികളിലും ഒരു പോലെ ലഭ്യമാകും. സ്വതന്ത്രമല്ലാത്ത ന്യായോപയോഗമുള്ള ചിത്രങ്ങൾ മാത്രമാണ് ഇവിടെ ചേർക്കാൻ അനുയോജ്യമായത്. ശ്രദ്ധിക്കുമല്ലോ! തിരുത്തലുകൾക്ക് ആശംസകൾ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:28, 18 ഓഗസ്റ്റ് 2014 (UTC)[മറുപടി]

ഹൈപ്പർ കൈനറ്റിക് ഡിസോർഡർ

[തിരുത്തുക]

www.mathrubhumi.com/health/functions ഇത് അവലംബമായി കൊടുത്തിരിക്കുന്നെങ്കിലും അങ്ങനെ ഒരു താളില്ലെന്നു പറയുന്നല്ലോ? എന്താണ് ശരിയായ കണ്ണി? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:55, 1 സെപ്റ്റംബർ 2014 (UTC)[മറുപടി]

എവിടെയാണ് ചേർത്തത്? ആ താളിൽ കാണുന്നില്ലല്ലോ? പിന്നെ ഒപ്പിടാൻ മറക്കല്ലേ! ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ

-- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:06, 1 സെപ്റ്റംബർ 2014 (UTC) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:06, 1 സെപ്റ്റംബർ 2014 (UTC)[മറുപടി]

കണ്ണികൾ

[തിരുത്തുക]

നമസ്തേ ഹംന, താങ്കളുടെ എല്ലാ പ്രവർത്തനങ്ങൾക്കും എന്റെ വക ഒരു വലിയ float. താങ്കൾ ലേഖനങ്ങളിൽ ആംഗലേയ വിക്കിപീഡിയയിലേക്ക് കണ്ണികൾ ചേർക്കുന്നത് ശ്രദ്ധയിൽ പെട്ടു. അങ്ങനെ ചെയ്യുന്നത് ഒരു നല്ല പ്രവണതയല്ല. ഇവിടെയുള്ള ലേഖനങ്ങളിലേക്ക് [[XXX|YYY]] എന്ന രീതിയിൽ കണ്ണികൾ ഉൾപ്പെടുത്താൻ ശ്രമിക്കുക. താങ്കൾ ഉൾപ്പെടുത്താനുള്ള ലേഖനങ്ങൾ ഇവിടെ ഇല്ലെങ്കിൽ അങ്ങനെ ഒരു ലേഖനം എഴുതി അതിലേക്ക് കണ്ണികൊടുക്കുകയോ, അല്ലെങ്കിൽ ആ പേരിലേക്ക് വെറുതേ ഒരു കണ്ണി(ഉദാ:) മുകളിൽ കൊടുത്തിരിക്കുന്നതു പോലെ തന്നെ കൊടുത്താൽ മതി. പിന്നെ ആർക്കു വേണമെങ്കിലും ആ ലേഖനം തുടങ്ങുകയും കണ്ണി തനിയേ അവിടെ വരുകയും ചെയ്യും. അല്ലാതെ ആംഗലേയ വിക്കി പീഡിയയിലേക്ക് നേരിട്ട് കണ്ണികൾ കൊടുക്കുന്നത് ഒരു നല്ല പ്രവണതയല്ല. ശ്രദ്ധിക്കുമല്ല്ലോ!... പിന്നെ താങ്കൾക്കും കുടുംബത്ത്നും ഹൃദയം നിറഞ്ഞ ഓണാശംസകളും നേർന്നു കൊള്ളുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:48, 9 സെപ്റ്റംബർ 2014 (UTC)[മറുപടി]

യുഎയിലെ വിക്കിപ്രവർത്തകർ

[തിരുത്തുക]

യുഎഇയിലെ വിക്കിപ്രവർത്തകരെ കുറിച്ച് അറിയുമോ..? ഉണ്ടായിരുന്നെങ്കിൽ പഠനശിബിരംപോലുള്ള പദ്ധതികൾ നടത്തമായിരുന്നു. ̴̴

A tag has been placed on പ്രമാണം:6117507 orig.jpg requesting that it be speedily deleted from Wikipedia. This has been done under section F9 of the criteria for speedy deletion, because the file appears to be a blatant copyright infringement. For legal reasons, we cannot accept copyrighted text or images taken from other web sites or printed material, and as a consequence, your addition will most likely be deleted. Wikipedia takes copyright violations very seriously and persistent violators will be blocked from editing.

If the image belongs to you, and you want to allow Wikipedia to use it — which means allowing other people to use it for any reason — then you must verify that externally by one of the processes explained at Wikipedia:Donating copyrighted materials. The same holds if you are not the owner but have their permission. If you are not the owner and do not have permission, see Wikipedia:Requesting copyright permission for how you may obtain it. You might want to look at Wikipedia's copyright policy for more details, or ask a question here.

If you think this page should not be deleted for this reason, you may contest the nomination by visiting the page and clicking the button labelled "Contest this speedy deletion". This will give you the opportunity to explain why you believe the page should not be deleted. However, be aware that once a page is tagged for speedy deletion, it may be deleted without delay. Please do not remove the speedy deletion tag from the page yourself, but do not hesitate to add information in line with Wikipedia's policies and guidelines. ശ്രീജിത്ത് കെ (സം‌വാദം) 19:58, 10 ജനുവരി 2018 (UTC)[മറുപടി]

You have been a medical translators within Wikipedia. We have recently relaunched our efforts and invite you to join the new process. Let me know if you have questions. Best Doc James (talk · contribs · email) 12:34, 2 August 2023 (UTC)