ഉപയോക്താവിന്റെ സംവാദം:Cinema updater

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Cinema updater !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 15:55, 27 ഡിസംബർ 2023 (UTC)[മറുപടി]

അപൂർണ്ണ ലേഖന പരിഭാഷകൾ[തിരുത്തുക]

ലേഖനങ്ങൾ പരിഭാഷപ്പെടുത്തുമ്പോൾ ലേഖനത്തിന്റെ കുറച്ച് ഭാഗം മാത്രം പരിഭാഷപ്പെടുത്താതെ ലേഖനം മുഴുവനായും പരിഭാഷപ്പെടുത്താൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ വിട്ടുകളയുന്ന ഭാഗം പരിഭാഷപ്പെടുത്താൻ ബുദ്ധിമുട്ടായിരിക്കും. ശോഭിത ധുലിപാല എന്ന ലേഖനത്തിലേപ്പോലെ താങ്കളുടെ പരിഭാഷ പൂർണ്ണമായും നിരാകരിച്ചുകൊണ്ട് അതിനുമുകളിലൂടെ എഴുതുകയേ നിവൃത്തിയുള്ളൂ. ശ്രദ്ധിക്കുമല്ലോ രൺജിത്ത് സിജി {Ranjithsiji} 10:39, 19 ജനുവരി 2024 (UTC)[മറുപടി]

യാന്ത്രിക വിവർത്തനം[തിരുത്തുക]

തുടർച്ചയായി യാന്ത്രികവിവർത്തനം ചെയ്യുകയും അപൂർണ്ണമായി ലേഖനങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുന്ന പരിപാടി നിറുത്തുക.

രൺജിത്ത് സിജി {Ranjithsiji} 17:33, 29 ജനുവരി 2024 (UTC)[മറുപടി]

പൂർണ്ണമായും യന്ത്രിക വിവർത്തനം അല്ല
ലേഖനം അപൂർണ്ണമാവതിരിക്കാൻ ശ്രദ്ധിക്കാം. Cinema updater (സംവാദം) 05:12, 1 ഫെബ്രുവരി 2024 (UTC)[മറുപടി]

അപൂർണ്ണമായ ലേഖന വിവർത്തനം.[തിരുത്തുക]

ബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)ശ്രദ്ധിക്കുക. അതിന്റെ ഇംഗ്ലീഷ് ലേഖനത്തിൽ നിന്ന് കുറച്ചുഭാഗം മാത്രം പരിഭാഷപ്പെടുത്തിയിരിക്കുന്നു. ലേഖനത്തിന്റെ പ്രധാന ഭാഗം വിട്ടുകളഞ്ഞിരിക്കുന്നു. ഇങ്ങനെ ചെയ്യാതിരിക്കുക. മറ്റൊരാൾക്ക് ആ ലേഖനം പൂർണ്ണമായി പരിഭാഷപ്പെടുത്താനുള്ള അവസരമാണ് ഇതുമൂലം നിഷേധിക്കപ്പെടുന്നത്. ലേഖനം പരിഭാഷപ്പെടുത്തുമ്പോൾ മുഴുവനായി ചെയ്യുക അല്ലെങ്കിൽ ചെയ്യാതിരിക്കുക. മറ്റുള്ളവർക്ക് ജോലിഭാരം കൂട്ടാതിരിക്കുക. ശ്രദ്ധിക്കുമല്ലോ. ഇത്തരം വിവർത്തനം ഇനിയും നടത്തുകയാണെങ്കിൽ താങ്കളെ ഹ്രസ്വകാലത്തേക്ക് തടയേണ്ടിവരുമെന്ന് മുന്നറിവു തരുന്നു. രൺജിത്ത് സിജി {Ranjithsiji} 11:15, 30 ജനുവരി 2024 (UTC)[മറുപടി]

OK Cinema updater (സംവാദം) 05:04, 1 ഫെബ്രുവരി 2024 (UTC)[മറുപടി]

വികലമായ വാചകങ്ങൾ[തിരുത്തുക]

താങ്കൾ അനേകം ലേഖനങ്ങൾ വിവർത്തനം ചെയ്യുകയും അവയിലെല്ലാം അനേകം യാന്ത്രിക വിവർത്തന പ്രശ്നങ്ങൾ നിലനിൽക്കുന്നതായും കാണുന്നു. പ്രധാനമായും വികലമായ വാചകഘടനയുള്ള വാചകങ്ങൾ കാണുന്നു. ഇവ ശരിയാക്കാനുള്ള ശ്രമം കാണുന്നില്ല. ഇത്തരം പ്രവർത്തികൾ തുടരാതിരിക്കുക. ലേഖനം വിവർത്തനം ചെയ്തതിനുശേഷം ആ ലേഖനം ശരിയാക്കിയിട്ട് അടുത്തത് ആരംഭിക്കുക. അല്ലെങ്കിൽ അവ ചോദ്യം ചെയ്യപ്പെടാനും മായ്ക്കപ്പെടാനും ഇടയുണ്ട്. ഇത്തരം പ്രവർത്തി ചെയ്യാതിരിക്കുക. ലേഖനം നന്നാക്കാൻ ശ്രമിക്കുക. ഇല്ലെങ്കിൽ തുടർനടപടികൾ സ്വീകരിക്കേണ്ടിവരാൻ സാദ്ധ്യതയുണ്ട്. രൺജിത്ത് സിജി {Ranjithsiji} 15:12, 19 ഏപ്രിൽ 2024 (UTC)[മറുപടി]