ബി. ഉണ്ണികൃഷ്ണൻ
ദൃശ്യരൂപം
(ഉണ്ണികൃഷ്ണൻ ബി. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബി. ഉണ്ണികൃഷ്ണൻ | |
---|---|
ജനനം | ഉണ്ണികൃഷ്ണൻ ഭാസ്കര പിള്ള 14 ഓഗസ്റ്റ് 1970 |
തൊഴിൽ | ചലച്ചിത്രസംവിധായകൻ, തിരക്കഥാകൃത്ത് |
സജീവ കാലം | 2002– |
മലയാളചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് ബി. ഉണ്ണികൃഷ്ണൻ. ചലച്ചിത്രസംഘടനായ ഫെഫ്കയുടെ ജെനറൽ സെക്രട്ടറിയായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ചലച്ചിത്രങ്ങൾ
[തിരുത്തുക]തിരക്കഥ രചിച്ച ചലച്ചിത്രങ്ങൾ
[തിരുത്തുക]- കവർ സ്റ്റോറി (2000) (സംവിധാനം: ജി.എസ്. വിജയൻ)
- ശിവം (2002) (സംവിധാനം: ഷാജി കൈലാസ്)
- ദി ടൈഗർ (2005) (സംവിധാനം: ഷാജി കൈലാസ്)
തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
[തിരുത്തുക]- സ്മാർട്ട് സിറ്റി (2006)
- മാടമ്പി (2008)
- ഐ.ജി.(2009)
- അവിരാമം (കേരള കഫെ) (2009)
- പ്രമാണി (2010)
- ദി ത്രില്ലർ (2010)
- ഗ്രാന്റ്മാസ്റ്റർ (2012)
- ഐ ലവ് മി (2013)
- മിസ്റ്റർ ഫ്രോഡ് (2014)
- വില്ലൻ (2017)
സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
[തിരുത്തുക]- ഐ ലൗ മി (2012) (തിരക്കഥ: സേതു)
- നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് (2022) (തിരക്കഥ: ഉദയകൃഷ്ണ)