ഇർവിൻ, കാലിഫോർണിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇർവിൻ, കാലിഫോർണിയ
Irvine City Hall.jpg
Giant Wheel at Irvine Spectrum Center.jpg San Joaquin Wildlife Sanctuary sunset.jpg
OC Great Park Balloon Ride 070714.jpg Campus of the University of California, Irvine (aerial view, circa 2006).jpg
Clockwise from top: Irvine Civic Center, San Joaquin Wildlife Sanctuary, University of California, Irvine, Balloon ride at Orange County Great Park, "Giant Wheel" at Irvine Spectrum Center
Official seal of ഇർവിൻ, കാലിഫോർണിയ
Seal
Location of Irvine in Orange County, California.
Location of Irvine in Orange County, California.
Coordinates: 33°40′10″N 117°49′23″W / 33.66944°N 117.82306°W / 33.66944; -117.82306Coordinates: 33°40′10″N 117°49′23″W / 33.66944°N 117.82306°W / 33.66944; -117.82306[2]
Country United States
State California
County Orange
IncorporatedDecember 28, 1971[3]
നാമഹേതുJames Irvine
Government
 • MayorDonald P. Wagner
 • Mayor Pro TemporeLynn Schott
 • City council members[1]Melissa Fox
Jeffrey Lalloway
Christina Shea
 • City ManagerSean Joyce[4]
വിസ്തീർണ്ണം
 • ആകെ65.92 ച മൈ (170.74 കി.മീ.2)
 • ഭൂമി65.58 ച മൈ (169.86 കി.മീ.2)
 • ജലം0.34 ച മൈ (0.89 കി.മീ.2)  0.52%
ഉയരം56 അടി (17 മീ)
ജനസംഖ്യ
 • ആകെ2,12,375
 • കണക്ക് 
(2016)[7]
2,66,122
 • റാങ്ക്3rd in Orange County
16th in California
75th in the United States
 • ജനസാന്ദ്രത4,057.85/ച മൈ (1,566.75/കി.മീ.2)
Demonym(s)Irvinite
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes[8]
92602–92604, 92606, 92612, 92614, 92616–92620, 92623, 92650, 92697
Area codes949, 657/714
FIPS code06-36770[9]
GNIS feature IDs1660804, 2410116
Sphere of influence74 miles[10]
വെബ്സൈറ്റ്cityofirvine.org

ഇർവിൻ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ഓറഞ്ച് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ആസൂത്രിത നഗരമാണ്. ഇർവിൻ കമ്പനി 1960-കളിൽ ഈ പ്രദേശം വികസിപ്പിക്കാൻ തുടങ്ങുകയും 1971 ഡിസംബർ 28-ന് ഔദ്യോഗികമായി ഇതൊരു സംയോജിത നഗരമായി മാറുകയും ചെയ്തു. 2010-ലെ സെൻസസ് അനുസരിച്ച് 66 ചതുരശ്ര മൈൽ (170 ചതുരശ്ര കിലോമീറ്റർy[12] ഭൂവിസ്തീർണ്ണമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 212,375 ആയിരുന്നു. 2016 ൽ ഇത് 258,386 ആയി മാറിയിരുന്നു.[6] അനേകം കോർപ്പറേഷനുകൾ, പ്രത്യേകിച്ച് സാങ്കേതിക വിദ്യാ സംബന്ധമായും അർദ്ധചാലക മേഖലയിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ദേശീയ അല്ലെങ്കിൽ അന്താരാഷ്ട്ര മുഖ്യ കാര്യാലയങ്ങൾ ഇർവിൻ നഗരത്തിലാണു സ്ഥിതിചെയ്യുന്നത്.

കാലിഫോർണിയ സർവകലാശാല - ഇർവിൻ (UCI), കോൺകോർഡിയ യൂണിവേഴ്സിറ്റി, ഇർവിൻ വാലി കോളേജ്, യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയയുടെ (USC) ഓറഞ്ച് കൗണ്ടി സെന്റർ, കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി - ഫുലർട്ടൺ (CSUF), ലാ വെർണ സർവകലാശാല, പെപ്പർഡൈൻ സർവ്വകലാശാല എന്നിവയുടെ കാമ്പസുകളടക്കം പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ആസ്ഥാനം ഇവിടെ പ്രവർത്തിക്കുന്നു.

അവലംബം[തിരുത്തുക]

 1. 1.0 1.1 "City Council". City of Irvine. മൂലതാളിൽ നിന്നും ഏപ്രിൽ 3, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഡിസംബർ 14, 2016.
 2. 2.0 2.1 "Irvine". Geographic Names Information System. United States Geological Survey. ശേഖരിച്ചത് November 6, 2014.
 3. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
 4. "City Manager". City of Irvine. മൂലതാളിൽ നിന്നും ഒക്ടോബർ 26, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഒക്ടോബർ 12, 2014.
 5. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 19, 2017.
 6. 6.0 6.1 E-1 Population Estimates for Cities, Counties, and the State — January 1, 2015 and 2016, May 1, 2016
 7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 8. "ZIP Code(tm) Lookup". United States Postal Service. ശേഖരിച്ചത് November 28, 2014.
 9. "American FactFinder". United States Census Bureau. മൂലതാളിൽ നിന്നും September 11, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 31, 2008.
 10. "Demographics Information". City of Irvine. മൂലതാളിൽ നിന്നും March 17, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 3, 2017.
 11. "City Charter". City of Irvine. മൂലതാളിൽ നിന്നും ഒക്ടോബർ 7, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഒക്ടോബർ 9, 2014.
 12. "City of Irvine Website – History of the City". Ci.irvine.ca.us. മൂലതാളിൽ നിന്നും December 3, 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 28, 2011.
"https://ml.wikipedia.org/w/index.php?title=ഇർവിൻ,_കാലിഫോർണിയ&oldid=3264919" എന്ന താളിൽനിന്ന് ശേഖരിച്ചത്