Jump to content

ഇന്ത്യയിലെ പക്ഷിസങ്കേതങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പക്ഷികളുടെ പുനരധിവാസം, അതിജീവനം, അവയുടെ സ്വാഭാവിക ജീവിത സാഹചര്യങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പക്ഷി സങ്കേതങ്ങൾ നിർമ്മിച്ചിരിക്കുന്നത്.

ഇന്ത്യയിലെ പക്ഷി-സങ്കേതങ്ങളുടെ പട്ടിക [1]

[തിരുത്തുക]

തലക്കെട്ടിൽ മൗസ് അമർത്തി ഈ പട്ടിക ക്രോഡീകരിക്കാവുന്നതാണ്.

കേരളത്തിലെ തട്ടേകാടുള്ള മലബാർ കോഴി വേഴാമ്പൽ
Spot-billed Pelican (Pelecanus philippensis) at nest at Atapaka in Kolleru W IMG 3738
Birds at Nawabganj bird sanctuary, Unnao 02
Sl No Name State
1 Atapaka Bird Sanctuary ആന്ധ്രാപ്രദേശ്‌
2 Nelapattu Bird Sanctuary ആന്ധ്രാപ്രദേശ്‌
3 പുലിക്കാട് കായൽ പക്ഷി സങ്കേതം ആന്ധ്രാപ്രദേശ്‌
4 ശ്രീ പെനുസില നരസിംഹ വന്യജീവി സങ്കേതം ആന്ധ്രാപ്രദേശ്‌
5 Uppalapadu Bird Sanctuary ആന്ധ്രാപ്രദേശ്‌
6 Najafgarh drain bird sanctuary Delhi
7 ഡോ. സലിം അലി പക്ഷിസങ്കേതം ഗോവ
8 Gaga Wildlife Sanctuary ഗുജറാത്ത്
9 Khijadiya Bird Sanctuary ഗുജറാത്ത്
10 കച്ച് ബസ്റ്റാർഡ് സങ്കേതം ഗുജറാത്ത്
11 Nal Sarovar Bird Sanctuary ഗുജറാത്ത്
12 Porbandar Bird Sanctuary ഗുജറാത്ത്
13 Thol Lake ഗുജറാത്ത്
14 Bhindawas Wildlife Sanctuary ഹരിയാന
15 Khaparwas Wildlife Sanctuary ഹരിയാന
16 Gamgul ഹിമാചൽ പ്രദേശ്
17 Attiveri Bird Sanctuary കർണാടകം
18 Bankapura Peacock Sanctuary കർണാടകം
19 Bonal Bird Sanctuary കർണാടകം
20 Gudavi Bird Sanctuary കർണാടകം
21 Kaggaladu Bird Sanctuary കർണാടകം
22 Magadi Bird Sanctuary കർണാടകം
23 Mandagadde Bird Sanctuary കർണാടകം
24 Puttenahalli Lake (Yelahanka) കർണാടകം
25 രംഗനതിട്ടു പക്ഷിസങ്കേതം കർണാടകം
26 കടലുണ്ടി പക്ഷിസങ്കേതം കേരളം
27 കുമരകം പക്ഷിസങ്കേതം കേരളം
28 മംഗളവനം പക്ഷിസങ്കേതം കേരളം
29 പാതിരാമണൽ കേരളം
30 തട്ടേക്കാട്‌ പക്ഷിസങ്കേതം കേരളം
31 Mayani Bird Sanctuary Maharashtra
32 Great Indian Bustard Sanctuary Maharashtra
33 Lengteng Wildlife Sanctuary Mizoram
34 ചിൽക്ക തടാകം Odisha
35 കേവൽദേവ് ദേശീയോദ്യാനം Rajasthan
36 Tal Chhapar Sanctuary Rajasthan
37 Chitrangudi Bird Sanctuary തമിഴ്നാട്
38 Kanjirankulam Bird Sanctuary തമിഴ്നാട്
39 കൂന്തൻകുളം പക്ഷി സങ്കേതം തമിഴ്നാട്
40 Suchindram Theroor Birds Sanctuary തമിഴ്നാട്
41 ഉദയമാർത്താണ്ടപുരം പക്ഷി സങ്കേതം തമിഴ്നാട്
42 വേടന്താങ്കൽ പക്ഷി സങ്കേതം തമിഴ്നാട്
43 Vellode Birds Sanctuary തമിഴ്നാട്
44 Vettangudi Bird Sanctuary തമിഴ്നാട്
45 Bakhira Sanctuary ഉത്തർപ്രദേശ്
46 Lakh Bahosi Sanctuary ഉത്തർപ്രദേശ്
47 Nawabganj Bird Sanctuary ഉത്തർപ്രദേശ്
48 Okhla Sanctuary ഉത്തർപ്രദേശ്
49 Patna Bird Sanctuary ഉത്തർപ്രദേശ്
50 Saman Sanctuary ഉത്തർപ്രദേശ്
51 Samaspur Sanctuary ഉത്തർപ്രദേശ്
52 Sandi Bird Sanctuary ഉത്തർപ്രദേശ്
53 Chintamoni Kar Bird Sanctuary പശ്ചിമബംഗാൾ
54 Raiganj Wildlife Sanctuary പശ്ചിമബംഗാൾ
55 Choolanur peacock sanctuary കേരളം
56 മുണ്ടേരിക്കടവ് പക്ഷിസങ്കേതം കേരളം

അവലംബം

[തിരുത്തുക]
  1. Bird, sanctuaries. "Bird_sanctuaries_of_India". Wiki.