രംഗനതിട്ടു പക്ഷിസങ്കേതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ranganathittu Bird Sanctuary
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area)
Painted Stork.jpg
A painted stork in the sanctuary
Map showing the location of Ranganathittu Bird Sanctuary
Map showing the location of Ranganathittu Bird Sanctuary
Location in Map of Karnataka
LocationMandya, Karnataka, India
Coordinates12°24′N 76°39′E / 12.400°N 76.650°E / 12.400; 76.650Coordinates: 12°24′N 76°39′E / 12.400°N 76.650°E / 12.400; 76.650
Area{{convert/{{{d}}}|40||ha||||||s=|r={{{r}}}

|n=acre |o=ha |b=4046.856422

|j=2.607117796-0}}
Established1940
Visitors304,000 (in 2016–17)
Governing bodyMinistry of Environment and Forests, Government of India

ഇന്ത്യയിലെ കർണ്ണാടകസംസ്ഥാത്തിലെ മാണ്ഡ്യ ജില്ലയിൽ സ്ഥിതിചെയ്യുന്ന പക്ഷിസങ്കേതമാണ് രംഗനതിട്ടു പക്ഷിസങ്കേതം[1]. ഇത് കർണ്ണാടകയിലെ പക്ഷികാശി എന്നറിയപ്പെടുന്നു. കർണ്ണാടകയിലെ ഏറ്റവും വലിയ പക്ഷിസങ്കേതമാണിത്[2]. 40 ഏക്കറാണ് ഇതിന്റെ വിസ്ത‍തി. കാവേരിനദിയുടെ തീരത്തുള്ള ആറ് ചെറുദ്വീപുകൾ ചേർന്നതാണ് ഈ പക്ഷിസങ്കേതം[3]. ചരിത്രനഗരമായ ശ്രീരംഗപട്ടണത്തിൽനിന്നും മൂന്ന് കിലോമീറ്റർ അകലെയാണ് രംഗനതിട്ടു. മൈസൂരിൽനിന്നും 16 കിലോമീറ്റർ അകലെയാണിത്. 2016-17 കാലഘട്ടത്തിൽ ഏതാണ്ട് മൂന്നുലക്ഷം സഞ്ചാരികൾ ഇവിടം സന്ദർശിച്ചു എന്നതുതന്നെ ഇത് ഇന്ത്യയിലെതന്നെ ഒരു പ്രധാന പക്ഷിസങ്കേതമാണെന്ന് കാണിക്കുന്നു[4]

ചരിത്രം[തിരുത്തുക]

കാവേരിനദിക്കുകുറുകെ ഈ ചെറുദ്വീപുകൾ ഉണ്ടായത് 1648 ൽ മൈസൂർ രാജാവായ കാന്തീരവ നരംസിംഹരാജ വഡിയാർ കാവേരിക്കുകുറുകെ ഒരു ജട്ടിനിർമ്മിക്കുന്നതിന്റെ ഭാഗമായാണ്. ഈ ദ്വീപുകൾ പക്ഷികളുടെ പ്രധാന മുട്ടയിടൽ കേന്ദ്രങ്ങളാണെന്ന് പ്രശസ്ത പക്ഷിനിരീക്ഷകൻ സാലിം അലി രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം മൈസൂർ രാജാക്കന്മാരോട് ഈ ദ്വീപുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതിൻ പ്രകാരം 1940 ൽ ഇത് ഒരു പക്ഷിസങ്കേതമായി പ്രഖ്യാപിച്ചു[5]. കർണ്ണാടക വനം വകുപ്പ് ഈ പക്ഷിസങ്കേതം പരിപാലിക്കുകയും അത് വിപുലപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തതിന്റെ ഫലമായി ചുറ്റുപാടുമുള്ള മറ്റ് സ്വകാര്യ ദ്വീപുകളും വാങ്ങി ഈ പക്ഷിസങ്കേതത്തിലേക്ക് ചേർക്കപ്പെട്ടു.[6]

എത്തിച്ചേരാൻ[തിരുത്തുക]

ഏറ്റവും അടുത്തുള്ള പട്ടണം ശ്രീരംഗപട്ടണമാണ്. ഇത് മൂന്ന് കിലോമീറ്റർ അകലെയാണ്. മൈസൂർ 19 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു. അടുത്തുള്ള തീവണ്ടിനിലയം ശ്രീരംഗപട്ടണം തന്നെയാണ്. അടുത്തുള്ള വിമാനത്താവളം മൈസൂർ വിമാനത്താവളമാണ്. അടുത്തുകൂടി കടന്നുപോകുന്ന ഹൈവേ ബംഗളുരു-മൈസൂർ ഹൈവേയാണ്.

ചിത്രശാല[തിരുത്തുക]

References[തിരുത്തുക]

  1. "From Here and There". Deccan Herald. ശേഖരിച്ചത് 23 November 2010. More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  2. "Karnataka News : Rs. 1 crore sanctioned for developing Bonal Bird Sanctuary near Surpur". The Hindu. 2011-01-08. ശേഖരിച്ചത് 2012-12-05.
  3. "Ranganathittu Bird Sanctuary".
  4. Shivakumar, M. K. (24 April 2017). "Ranganathittu draws over 24 lakh tourists since 2008-09". The Hindu. ശേഖരിച്ചത് 26 April 2017.
  5. "Ranganathittu Bird Sanctuary". The Hindu. Chennai, India. 25 September 2006. ശേഖരിച്ചത് 23 November 2010. More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  6. Shiva Kumar, M T (9 June 2012). "Creating more space for the birds". The Hindu. ശേഖരിച്ചത് 19 February 2013. More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]