ഇങെ ലെഹ്മൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇങെ ലെഹ്മൺ
ജനനം(1888-05-13)13 മേയ് 1888
Copenhagen, Denmark
മരണം21 ഫെബ്രുവരി 1993(1993-02-21) (പ്രായം 104)
Copenhagen, Denmark[1]
വിശ്രമസ്ഥലംHørsholm Cemetery
മേഖലകൾseismology, geophysics
സ്ഥാപനങ്ങൾGeodetical Institute of Denmark
ബിരുദംUniversity of Copenhagen, University of Cambridge
പ്രധാന പുരസ്കാരങ്ങൾWilliam Bowie Medal (1971)
A modern understanding of the Lehmann discontinuity

ഇങെ ലെഹ്മൺ ഡാനിഷ് സെയിസ്മോളജിസ്റ്റ്, ജിയോഫിസിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തയാണ്. 1936-ൽ ഇങെ ഭൂമിയിൽ ഖരാവസ്ഥയിലുള്ള ഒരു ഇന്നർ കോറും ഭൂമിയ്ക്കുള്ളിൽ ഒരു ഉരുകിയ ദ്രാവകാവസ്ഥയിലുള്ള ഔട്ടർ കോർ ഉണ്ടെന്നും കണ്ടുപിടിച്ചു. ലെഹ്മൺ104 വയസ്സുവരെ ജീവിച്ചിരുന്ന ഒരു ശാസ്ത്രജ്ഞയായിരുന്നു. [1][2][3][4]1960-ൽ ഗോർഡൻ വുഡ് അവാർഡും, 1964-ൽ എമിൽ വികെർട്ട് മെഡലും, 1965-ൽ ഡാനിഷ് റോയൽ സൊസൈറ്റി ഓഫ് സയൻസ് ആൻഡ് ലെറ്റേഴ്സ്-ന്റെ ഗോൾഡൻ മെഡലും, 1938 ലും 1967 ലും ടഗ്യ ബ്രാൻഡ് റെജിസ്ലേറ്റ് എന്നീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1969 -ൽ റോയൽ സൊസൈറ്റിയുടെ പ്രതിനിധിയായിരുന്നു.[5] 1971-ൽ വില്യം ബോവീ മെഡൽ, 1977-ൽ സെയിസ്മോളജിക്കൽ സൊസൈറ്റിയുടെ മെഡൽ എന്നിവയും ലഭിച്ചിട്ടുണ്ട്.


ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Lehmann, Inge". Complete Dictionary of Scientific Biography. Detroit, MI: Charles Scribner's Sons. 2008. ശേഖരിച്ചത് 15 October 2013.
  2. "Inge Lehmann – Biography, Facts and Pictures". Famous Scientists. The Art of Genius. ശേഖരിച്ചത് 2 July 2017.
  3. "Lehmann; Inge (1888–1993)". The Royal Society: Past Fellows. ശേഖരിച്ചത് 24 September 2013.
  4. Bolt, Bruce A. (January 1994). "Inge Lehmann". Physics Today. 47 (1): 61. Bibcode:1994PhT....47a..61B. doi:10.1063/1.2808386.
  5. "Fellowship of the Royal Society". Royal Society. ശേഖരിച്ചത് 13 May 2015.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇങെ_ലെഹ്മൺ&oldid=3262184" എന്ന താളിൽനിന്ന് ശേഖരിച്ചത്