ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ
(ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
His Holiness Moran Mor ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയൻ | |
---|---|
അന്ത്യോഖ്യാ പാത്രിയർക്കീസ് | |
സഭ | സുറിയാനി ഓർത്തഡോക്സ് സഭ, യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ |
See | അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും പാത്രിയർക്കീസ് |
സ്ഥാനാരോഹണം | മെയ് 29, 2014 |
മുൻഗാമി | ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ |
പട്ടത്ത്വം | 1985 |
അഭിഷേകം | January 28, 1996 |
പദവി | പാത്രിയർക്കീസ് |
വ്യക്തി വിവരങ്ങൾ | |
ജനന നാമം | സയീദ് കരീം (സുറിയാനി: ܣܥܝܕ ܟܪܝܡ, അറബിക്: سعيد كريم) |
ജനനം | ഖാമിശിലി, സിറിയ | മേയ് 3, 1965
ദേശീയത | സിറിയൻ; അമേരിക്കൻ |
വിഭാഗം | സുറിയാനി ഓർത്തഡോക്സ് |
ഭവനം | ബാബ്തൂമ, സിറിയ |
മാതാപിതാക്കൾ | Issa and Khanema Karim ഇസ കരിം, ഖനീമ കരി |
Alma mater | St Patrick's College, Maynooth |
അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭയുടെ തലവനായ അന്ത്യോക്യാ പാത്രിയർക്കീസാണു് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവ.
ജീവിതരേഖ[തിരുത്തുക]
1965 മേയ് 3-നു് സിറിയൽ ജനിച്ചു. 1996 ജനുവരി 28 മെത്രാപ്പോലീത്ത.2014 മേയ് 14 മുതൽ അന്ത്യോക്യാ പാത്രിയർക്കീസ്.