ഇഗ്നാത്തിയോസ്‌ അപ്രേം ദ്വിതീയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
His Holiness Moran Mor Ignatius Aphrem II
Patriarch of Antioch
സഭ Syriac Orthodox Church
See See of Antioch
സ്ഥാനാരോഹണം May 29, 2014
മുൻഗാമി Ignatius Zakka I Iwas
പട്ടത്ത്വം 1985
അഭിഷേകം January 28, 1996
പദവി Patriarch
വ്യക്തി വിവരങ്ങൾ
ജനന നാമം Saʿid Karim (Syriac: ܣܥܝܕ ܟܪܝܡ, അറബി: سعيد كريم)
ജനനം (1965-05-03) മേയ് 3, 1965 (50 വയസ്സ്)
Qamishli, Syria
ദേശീയത Syrian; American
വിഭാഗം Syriac Orthodox
മാതാപിതാക്കൾ Issa and Khanema Karim
Alma mater St Patrick's College, Maynooth, Coptic Theological Seminary

അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭയുടെ തലവനായ അന്ത്യോക്യാ പാത്രിയർക്കീസാണു് പരിശുദ്ധ ഇഗ്നാത്തിയോസ്‌ അപ്രേം ദ്വിതീയൻ ബാവ.

ജീവിതരേഖ[തിരുത്തുക]

1965 മേയ് 3-നു് സിറിയൽ ജനിച്ചു. 1996 ജനുവരി 28 മെത്രാപ്പോലീത്ത.2014 മേയ് 14 മുതൽ അന്ത്യോക്യാ പാത്രിയർക്കീസ്‌.