ഇക്സോറ റൈയറ്റീൻസിസ്
ദൃശ്യരൂപം
| ഇക്സോറ റൈയറ്റീൻസിസ് | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Subfamily: | |
| Tribe: | |
| Genus: | |
| Species: | I. raiateensis |
| Binomial name | |
| Ixora raiateensis J.W.Moore | |
പുഷ്പിക്കുന്ന സസ്യങ്ങളിലെ ഒരു വർഗ്ഗമാണ് ഇക്സോറ റൈയറ്റീൻസിസ് - Ixora raiateensis. ഇത് റുബിയേസീ കുടുംബത്തിൽ ഉൾപ്പെടുന്നു. ഫ്രെഞ്ച് പോളിനേഷ്യയിലെ റൈയറ്റീയിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്. ഈ സ്ഥലനാമത്തിൽ നിന്നുമാണ് റൈയറ്റീൻസിസ് എന്ന പേരു വന്നത്.
അവലംബം
[തിരുത്തുക]- Florence, J. 1998. Ixora raiateensis. 2006 IUCN Red List of Threatened Species. Downloaded on 22 August 2007.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]