ആഷ്ലി ഗ്രീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആഷ്ലി ഗ്രീൻ
Ashley Greene Comic-Con 2011.jpg
Greene at the 2011 Comic-Con in San Diego
ജനനംAshley Michele Greene
(1987-02-21) ഫെബ്രുവരി 21, 1987 (32 വയസ്സ്)
Jacksonville, Florida, U.S.
ഭവനംLos Angeles, California
തൊഴിൽActress
സജീവം2005–present
ജീവിത പങ്കാളി(കൾ)Paul Khoury (m. 2018)

ആഷ്ലി മിഷേൽ ഗ്രീൻ (ജനനം: ഫെബ്രുവരി 21, 1987) ഒരു അമേരിക്കൻ അഭിനേത്രിയും മോഡലുമാണ്. സ്റ്റിഫാാനി മെയേർസിന്റെ ട്വലൈറ്റ് നോവലുകളെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട ട്വലൈറ്റ് സാഗ സിനിമാ പരമ്പരകളിലെ അലിസ് കുള്ളൻ എന്ന വേഷം അവതിരിപ്പിച്ചതിന്റെ പേരിൽ അവർ പ്രശസ്തയാണ്.

ജീവിതരേഖ[തിരുത്തുക]

ഫ്ലോറിഡയിലെ ജാക്സൺവില്ലെയിലാണ് ആഷ്ലി ഗ്രീൻ ജനിച്ചത്. ഒരു ഇൻഷുറൻസ് കമ്പനിയിൽ തൊഴിൽ ചെയ്യുന്ന മിഷേൽ (മുമ്പ്, ടാറ്റം), മുൻ അമേരിക്കന് നാവികനും സ്വന്തമായി വ്യവസായവുമുള്ള ജോ ഗ്രീനിന്റേയും മകളാണ്.[1][2] മിഡിൽബർഗിലും ജാക്സൺവില്ലെയിലും വളർന്ന ഗ്രീൻ പത്താം തരത്തിലായിരുന്നപ്പോൾ വോൾഫ്സൺ ഹൈസ്കൂളിലേക്ക് സ്ഥലംമാറ്റുന്നതിന് മുമ്പ് യൂണിവേഴ്സിറ്റി ക്രിസ്ത്യൻ സ്കൂളിൽ പഠിച്ചിരുന്നു.[3] അഭിനയസംബന്ധമായ ജോലിയിലേർപ്പെടുന്നതിനായി അവർ തന്റെ 17 ആമത്തെ വയസിൽ കാലിഫോർണിയയിലെ ലോസ് ആഞ്ചലസിലേക്ക് താമസം മാറി.[4][5] ജോ എന്നു പേരുള്ള ഒരു മൂത്ത സഹോദരൻ അവർക്കുണ്ട്.[6]

അഭിനയരംഗം[തിരുത്തുക]

Greene at the San Diego Comic-Con International in July 2012

ടെലിവിഷൻ[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2006 Crossing Jordan Ann Rappaport Episode: "The Elephant in the Room"
Mad TV Amber Episode 11.17
Desire Renata 7 episodes
2008 Shark Natalie Faber Episode: "Partners in Crime"
2011–12 Pan Am Amanda Mason 5 episodes
2012 Americana Alice Garano Unsold pilot
2016 Hell's Kitchen Herself Episode: "Dancing in the Grotto"
2016–17 Rogue Mia

സിനിമ[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2007 King of California McDonald's Customer
2008 Otis Kim #4
Twilight Alice Cullen
2009 Shrink Missy
Summer's Blood Summer Matthews
Twilight Saga: New Moon, TheThe Twilight Saga: New Moon Alice Cullen
2010 Skateland Michelle Burkham
Twilight Saga: Eclipse, TheThe Twilight Saga: Eclipse Alice Cullen
Radio Free Albemuth Rhonda
2011 Warrior's Heart, AA Warrior's Heart Brooklyn Milligan
Butter Kaitlin Pickler
Twilight Saga: Breaking Dawn – Part 1, TheThe Twilight Saga: Breaking Dawn – Part 1 Alice Cullen
2012 LOL Ashley
Apparition, TheThe Apparition Kelly
Twilight Saga: Breaking Dawn – Part 2, TheThe Twilight Saga: Breaking Dawn – Part 2 Alice Cullen
2013 CBGB Lisa Kristal
2014 Wish I Was Here Janine
Kristy Violet
Burying the Ex Evelyn Morrison
2015 Staten Island Summer Krystal Manicucci
Shangri-La Suite Priscilla Presley
2016 Urge Theresa
In Dubious Battle Danni Stevens
Max & Me Rachel (voice) In post-production
2018 Accident Man Charlie Adams

മ്യൂസിക് വീഡിയോ[തിരുത്തുക]

വർഷം പേര് Artist
2005 Lyudi Invalidy/ Dangerous and Moving t.A.T.u

വീഡിയോ ഗെയിം[തിരുത്തുക]

Year Title Voice role
2015 Batman: Arkham Knight[7] Barbara Gordon / Batgirl
Batgirl: A Matter of Family

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

വർഷം Association Category Work Result Ref.
2009 Teen Choice Awards Choice Movie: Fresh Face Female Twilight വിജയിച്ചു
Scream Awards Best Supporting Actress നാമനിർദ്ദേശം
Best Ensemble Cast നാമനിർദ്ദേശം
2010 Teen Choice Awards Scene Stealer Female The Twilight Saga: New Moon വിജയിച്ചു
Most Fanatic Fans (Shared with cast) വിജയിച്ചു
2011 Scene Stealer Female The Twilight Saga: Eclipse വിജയിച്ചു
2012 The Twilight Saga: Breaking Dawn – Part 1 വിജയിച്ചു
Young Hollywood Awards Female Superstar of Tomorrow വിജയിച്ചു

അവലംബം[തിരുത്തുക]

  1. Nick Duerden (November 2008). "Dusk 'til dawn". ashleygreenefan.com. ശേഖരിച്ചത്: July 18, 2009.
  2. "Ashley Greene on Alexa Chung". YouTube. July 16, 2009. ശേഖരിച്ചത്: July 18, 2009.
  3. Matt Soergel (December 14, 2008). "From Jacksonville to Hollywood and a hit movie". jacksonville.com. മൂലതാളിൽ നിന്നും 15 December 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: December 14, 2008.
  4. Matt Soergel (December 14, 2008). "From Jacksonville to Hollywood and a hit movie". jacksonville.com. മൂലതാളിൽ നിന്നും 15 December 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: December 14, 2008.
  5. Christina Radish (November 18, 2008). "Ashley Greene in "Twilight"". Media Blvd Magazine. മൂലതാളിൽ നിന്നും 20 December 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: November 20, 2008.
  6. Matt Soergel (December 14, 2008). "From Jacksonville to Hollywood and a hit movie". jacksonville.com. മൂലതാളിൽ നിന്നും 15 December 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: December 14, 2008.
  7. "Arkham Knight Voice Cast Revealed In New Trailer". IGN. ശേഖരിച്ചത്: May 5, 2015.

External links[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ആഷ്ലി_ഗ്രീൻ&oldid=2897292" എന്ന താളിൽനിന്ന് ശേഖരിച്ചത്