ആബർക്രോംബി നദി ദേശീയോദ്യാനം
ദൃശ്യരൂപം
| ആബർക്രോംബി നദി ദേശീയോദ്യാനം New South Wales | |
|---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
| Nearest town or city | Oberon |
| നിർദ്ദേശാങ്കം | 34°05′38″S 149°42′27″E / 34.09389°S 149.70750°E |
| സ്ഥാപിതം | 22 December 1995[1] |
| വിസ്തീർണ്ണം | 190 km2 (73.4 sq mi)[1] |
| Managing authorities | NSW National Parks and Wildlife Service |
| Website | ആബർക്രോംബി നദി ദേശീയോദ്യാനം |
| See also | Protected areas of New South Wales |
കിഴക്കൻ ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ മധ്യപീഠഭൂമിയിൽ സ്ഥിതിചെയ്യുന്ന സംരക്ഷിത ദേശീയോദ്യാനമാണ് ആബർക്രോംബി നദി ദേശീയോദ്യാനം. സിഡ്നിയിൽ നിന്നും ഏകദേശം 120 കിലോമീറ്റർ പടിഞ്ഞാറായും ഒബെറോണിൽ നിന്നും 40 കിലോമീറ്റർ തെക്കായുമാണ് സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം 19,000 ഹെക്റ്റർ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്നു.
അവലംബം
[തിരുത്തുക]- 1 2 "Abercrombie River National Park: Park management". Office of Environment & Heritage. Government of New South Wales. Retrieved 15 October 2014.