ആനക്കൊടിത്തൂവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആനക്കൊടിത്തൂവ
Laportea interrupta 00246.jpg
Scientific classification
Kingdom: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
Order: Rosales
Family: Urticaceae
Genus: Laportea
Species: L. interrupta
Binomial name
Laportea interrupta
(L.) Chew

കേരളത്തിലുടനീളം നൈസർഗ്ഗികമായി കാണപ്പെടുന്ന ഒരിനം ഭക്ഷ്യയോഗ്യമായ ഇലകളുള്ള സസ്യമാണ് ആനക്കൊടിത്തൂവ (ശാസ്ത്രീയനാമം: Laportea interrupta[1]). ഇത് ആനത്തൂവ, കുപ്പത്തൂവ എന്നീ പേരുകളിലും അറിയപ്പെടുന്നു. ചൊറിച്ചിലുണ്ടാക്കുന്ന ഇതിന്റെ ഇലകൾ ഒന്നോ രണ്ടോ പ്രവാശ്യം വെള്ളത്തിൽ മുക്കിയെടുത്തശേഷം തോരനോ കറിയോ ഉണ്ടാക്കുന്നു.

ഇതും കാണുക[തിരുത്തുക]

ആനച്ചൊറിയണം

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആനക്കൊടിത്തൂവ&oldid=2375397" എന്ന താളിൽനിന്നു ശേഖരിച്ചത്