ആഗ്ഗ്‍ടെലെക് ദേശീയോദ്യാനം

Coordinates: 48°28′32.628″N 20°29′12.732″E / 48.47573000°N 20.48687000°E / 48.47573000; 20.48687000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആഗ്ഗ്‍ടെലെക് ദേശീയോദ്യാനം
Stalagmite in Baradla cave in Jósvafő/Aggtelek, Hungary
LocationHungary
Coordinates48°28′32.628″N 20°29′12.732″E / 48.47573000°N 20.48687000°E / 48.47573000; 20.48687000
Area198.92 km2 (76.80 sq mi)
Official name: Caves of Aggtelek Karst and Slovak Karst
TypeNatural
Criteriaviii
Designated1995
Reference no.725
State Party ഹംഗറി,  സ്ലോവാക്യ
RegionHungary, Slovakia
ആഗ്ഗ്‍ടെലെക് ദേശീയോദ്യാനം is located in Hungary
ആഗ്ഗ്‍ടെലെക് ദേശീയോദ്യാനം
Location of ആഗ്ഗ്‍ടെലെക് ദേശീയോദ്യാനം in Hungary

ആഗ്ഗ്‍ടെലെക് ദേശീയോദ്യാനം (HungarianAggteleki Nemzeti Park) വടക്കൻ ഹംഗറിയിൽ, ആഗ്ഗ്‍ടെലെക് കാർസ്റ്റ് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനം സ്ഥാപിക്കപ്പെട്ടത് 1985 ലായിരുന്നു.ഇതിൽ 198.92 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉൾക്കൊണ്ടിരിക്കുന്നു (ഇതിൽ 39.22 ചതുരശ്ര കിലോമീറ്റർ അതീവ സംരക്ഷമേഖലയാണ്).1995 മുതൽ ഇത് യുനെസ്കോ ലോക പൈതൃക സ്ഥലമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.

യൂറോപ്പിലെ ഏറ്റവും വലിയ ചുണ്ണാമ്പുകൽ ഗുഹ ഈ മേഖലയിൽ സ്ഥിതി ചെയ്യുന്നു. ബറാഡ്ല ഗുഹ എന്നറിയപ്പെടുന്ന ഇതിന് 26 കിലോമീറ്റർ നീളമുണ്ട്, അതിൽ 8 കിലോമീറ്റർ ഭാഗം സ്ലൊവാക്യയിൽ, ഡൊമിക എന്ന പേരിൽ അറിയപ്പെടുന്നു).

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]