ഉള്ളടക്കത്തിലേക്ക് പോവുക

അൽ ഉല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൽ ഉല
ٱلْعُلَا
അൽ ഉല, പഴയ നഗരം
അൽ ഉല, പഴയ നഗരം
അൽ ഉല is located in Saudi Arabia
അൽ ഉല
അൽ ഉല
Coordinates: 26°37′N 37°55′E / 26.617°N 37.917°E / 26.617; 37.917
Country Saudi Arabia
പ്രവിശ്യമദീന

മദീന മേഖലയിലെ ഒരു ഗവർണറേറ്റും വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ ഒരു നഗരവുമാണ് അൽ ഉല [1] ( അറബി: ٱلْعُلَا al-ʿulā ). ചരിത്രപരമായ സുഗന്ധവ്യഞ്ജന വ്യാപാരപാതയിലുള്ള അൽ ഉല നഗരം ഇന്ന് അതേ പേരിലുള്ള ഗവർണറേറ്റിലാണ് നിലകൊള്ളുന്നത് (അറബി: مُحَافَظَة ٱلْعُلَا ). ഈ ഗവർണറേറ്റ് മദീന പ്രവിശ്യയുടെ ഏഴിലൊന്ന് വിസ്തീർണ്ണം കവരുന്നു. മദീനയിൽ നിന്ന് 300 കിലോമീറ്റർ വടക്കും, തൈമ നഗരത്തിൽ നിന്ന് 110 കിലോമീറ്റർ തെക്കുപടിഞ്ഞാറായുമാണ് അൽ ഉല സ്ഥിതി ചെയ്യുന്നത്.[2] അൽ ഉല നഗരത്തിലെ ജനസംഖ്യ 5,426 ആണ്.

പുരാതന ലിഹ്യാനികളുടെ ( ഡെഡാനൈറ്റ് ) തലസ്ഥാനമായിരുന്നു അൽ ഉല . യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ പെട്ട മദായിൻ സ്വാലിഹ് ഈ ഗവർണറേറ്റിലാണുള്ളത്. അൽ ഉല നഗരത്തിൽ നിന്ന് 22 കിലോമീറ്റർ വടക്കായാണ് മദായിൻ സ്വാലിഹ് നിലകൊള്ളുന്നത്

ചരിത്രം

[തിരുത്തുക]
മദായിൻ സാലിഹിലെ ഒരു ശിലാഭവനം

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Heritage Sites in AlUla, Saudi Arabia | ExperienceAlUla.com". experiencealula.com. Archived from the original on 2020-06-03. Retrieved 2020-06-03.
  2. محافظة العلا في السعودية [Al-Ola Governorate in Saudi Arabia]. موسوعة المحيط [The Encyclopedia of the Ocean]. 11 August 2018. Archived from the original on 2021-08-01. Retrieved 2020-09-07.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അൽ_ഉല&oldid=4056594" എന്ന താളിൽനിന്ന് ശേഖരിച്ചത്