Jump to content

അസ്പ്ലേനിയം നിഡസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അസ്പ്ലേനിയം നിഡസ്

Secure  (NatureServe)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Asplenium
Species:
nidus
Synonyms[1]
  • Asplenium antiquum Makino
  • A. australasicum (J.Sm.) Hook.
  • A. ficifolium Goldm.
  • Neottopteris mauritiana Fée
  • N. musaefolia J.Sm.
  • N. nidus (L.) J.Sm.
  • N. rigida Fée
  • Thamnopteris nidus (L.) C.Presl

അസ്പ്ലേനിയം നിഡസ് അസ്പ്ലേനിയേസി ഫേൺ കുടുംബത്തിലെ ഒരു എപ്പിഫൈറ്റിക് സ്പീഷീസ് ആണ്. കിഴക്കൻ ഓസ്ട്രേലിയ, ഹവായി, [2] പോളിനേഷ്യ, ക്രിസ്മസ് ദ്വീപ്, ഇന്ത്യ, [3]കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ് . ബേർഡ്സ് നെസ്റ്റ് ഫേൺ' [4][5](മറ്റു അസ്പ്ലേനിയംസ് പങ്കിട്ട നാമം) അല്ലെങ്കിൽ നെസ്റ്റ് ഫേൺ എന്നും ഇവയെ അറിയപ്പെടുന്നു. [5]

2015 ലെ മോളികുലാർ പഠനത്തിൽ അസ്പ്ലേനിയം നിഡസ് പോളിഫൈറ്റിക് എന്നാണറിയപ്പെടുന്നത്. ചില സ്പീഷീസുകൾ മറ്റുള്ളവയുമായി വളരെ അടുത്ത ബന്ധം പുലർത്തിയിട്ടില്ലെന്നതാണ്. മഡഗാസ്കർ, വാനൗട്ടു, ന്യൂ ഗ്വിനിയ എന്നിവിടങ്ങളിൽ നിന്നുള്ള എ. നിഡസ് അഭേദ്യമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ അതിന്റെ പരിധിയിലുടനീളം സ്പീഷിസുകളുടെ സാമ്പിളുമായി ഒരു പരിഷ്കരിച്ച പതിപ്പ് ടാക്സോണിനെ തരംതിരിക്കാനും നിഗൂഢ സ്പീഷീസുകൾ തിരിച്ചറിയാനും ആവശ്യമാണ്. [6]

അവലംബങ്ങൾ

[തിരുത്തുക]
  1. "Name - !Asplenium nidus L. synonyms". Tropicos. Saint Louis, Missouri: Missouri Botanical Garden. Retrieved November 3, 2011.
  2. NPS. "Kapahulu Coastal Strand" (PDF). Haleakalā National Park Plant Communities. Retrieved January 11, 2017.
  3. Chandra, S.; Fraser-Jenkins, C.R.; Kumari, A.; Srivastava, A. "A Summary of the Status of Threatened Pteridophytes of India. Taiwania, 53(2): 170-209, 2008" (PDF). Archived from the original (PDF) on 2017-08-09. Retrieved August 2, 2017. {{cite web}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  4. Asplenium nidus was first described and published in Species Plantarum 2: 1079. 1753. "Name - !Asplenium nidus L". Tropicos. Saint Louis, Missouri: Missouri Botanical Garden. Retrieved November 3, 2011.
  5. 5.0 5.1 അസ്പ്ലേനിയം നിഡസ് in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on November 3, 2011.
  6. Ohlsen DJ, Perrie LR, Shepherd LD, Brownsey PJ, Bayly MJ (2015). "Phylogeny of the fern family Aspleniaceae in Australasia and the south-western Pacific". Australian Systematic Botany. 27 (6): 355–71. doi:10.1071/SB14043#sthash.G4tUiO5M.dpuf.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • (in Portuguese) LORENZI, H.; SOUZA, M.S. (2001) Plantas Ornamentais no Brasil: arbustivas, herbáceas e trepadeiras. Plantarum ISBN 85-86714-12-7

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അസ്പ്ലേനിയം_നിഡസ്&oldid=3623923" എന്ന താളിൽനിന്ന് ശേഖരിച്ചത്