അഷ്ടദശധാന്യങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ധാന്യവർഗ്ഗങ്ങളിൽ പ്രധാനപ്പെട്ട പതിനെട്ടെണ്ണത്തെ അഷ്ടദശധാന്യങ്ങൾ എന്നു പറയുന്നു.

 1. യവം
 2. ഗോതമ്പ്
 3. എള്ള്
 4. തിന
 5. മുതിര
 6. ഉഴുന്ന്
 7. ചെറുപയർ
 8. പെരുമ്പയർ
 9. രണ്ടിനം അമരകൾ
 10. തുവര
 11. കടല
 12. കുരുമുളക്
 13. കടുക്
 14. വരക്
 15. വരിനെല്ല്
 16. കറുക നെല്ല്
 17. ചാമ
"https://ml.wikipedia.org/w/index.php?title=അഷ്ടദശധാന്യങ്ങൾ&oldid=2913958" എന്ന താളിൽനിന്ന് ശേഖരിച്ചത്