വരിനെല്ല്
Jump to navigation
Jump to search
വരിനെല്ല് | |
---|---|
വരിനെല്ല് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | H. aristata
|
ശാസ്ത്രീയ നാമം | |
Hygroryza aristata (Retz.) Nees ex Wight & Arn. | |
പര്യായങ്ങൾ | |
|
ഇന്ത്യയിലെങ്ങും തടാകങ്ങളിലും നനവുള്ളിടത്തും വെള്ളത്തിൽ പൊങ്ങിക്കിടന്നു വളരുന്ന ഒരു പുൽച്ചെടിയാണ് വരിനെല്ല്. (ശാസ്ത്രീയനാമം: Hygroryza aristata). വേരും വിത്തും പലവിധ ഔഷധഗുണമുള്ളതാണ്. [1] കന്നുകാലികൾക്ക് വളരെ പ്രിയമുള്ള ഈ പുല്ല് പാവപ്പെട്ടവരും തിന്നാറുണ്ടത്രേ. [2] വേഗം വളരുന്നതുകൊണ്ടും വേരുകൾക്കിടയിൽ മൽസ്യങ്ങൾക്ക് ഒളിക്കാനാവുന്നതുകൊണ്ടും അക്വേറിയത്തിൽ വളർത്താൻ പറ്റിയ ചെടിയാണിത്. [3]
അവലംബം[തിരുത്തുക]
- ↑ Indian Medicinal Plants: A Compendium of 500 Species, Volume 3, താൾ 197
- ↑ http://www.q-bank.eu/Plants/BioloMICS.aspx?Table=Plants%20-%20Species&Rec=1109&Fields=All
- ↑ http://www.aquaspotworld.com/product/detail/363
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- http://www.aquaticcommunity.com/tr/Hygroryzaaristata.php
- http://www.efloras.org/florataxon.aspx?flora_id=1050&taxon_id=200025546
![]() |
വിക്കിസ്പീഷിസിൽ Hygroryza aristata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിമീഡിയ കോമൺസിലെ Hygroryza aristata എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |