അലെൻ റെനെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അലെൻ റെനെ
Alain Resnais Césars.jpg
ജനനം(1922-06-03)3 ജൂൺ 1922
മരണം1 മാർച്ച് 2014(2014-03-01) (പ്രായം 91)
സജീവ കാലം1946 - 2014

ഫ്രഞ്ച് നവതരംഗ സിനിമയുടെ വക്താവാണ് അലെൻ റെനെ (1922 ജൂൺ 03~2014 മാർച്ച് 01). സംവിധായകൻ, എഡിറ്റർ, ഛായാഗ്രാഹകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ മേഖലകളിൽ തന്റേതായ ശൈലി രൂപപ്പെടുത്തിയ അലൻ, വാൻഗോഗ്, പാബ്ലോ പിക്കാസോ, പോൾ ഗോഗിൻ എന്നിവരുടെ പ്രശസ്തമായ ചിത്രങ്ങളെ ആധാരമാക്കി ഡോക്യുമെന്ററികളും നിർമ്മിച്ചു. നിരവധി പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

ചലച്ചിത്രങ്ങൾ[തിരുത്തുക]

 • ഹിരോഷിമ മോൺ അമർ[2]
 • ദ ടൈം ഓഫ് റിട്ടേൺ, സെയിം ഓൾഡ് സോങ്ങ്
 • ലാസ്റ്റ് ഇയർ അറ്റ് മരീൻബാദ്
 • സ്റ്റാവിസ്‌കി
 • പ്രൈവറ്റ് ഫിയേഴ്‌സ് ഇൻ പബ്ലിക്ക് സ്‌പെയ്‌സസ്സ്
 • നൈറ്റ് ആന്റ് ഫോഗ്
 • തൗട്ട് ല മെമ്മേയർ ദ് മോണ്ടെ
 • ലെചാന്റ് ദു സ്റ്റൈറേൻ
 • സ്റ്റാച്യൂസ് ഓൾസോ ഡൈ[3]
 • ഗുർണിക്ക.(റോബർട്ട് ഹെസ്സൻസ്സുമായി ചേർന്ന് സംവിധാനം ചെയ്തു)

പുരസ്കാരങ്ങൾ[തിരുത്തുക]

 • വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൺ ലയൺ അവാർഡ് (ലാസ്റ്റ് ഇയർ അറ്റ് മരീൻബാദ് )
 • ഫ്രഞ്ച് സിൻഡിക്കേറ്റ് ഓഫ് സിനിമ ക്രിട്ടിക്‌സിന്റെ മികച്ച ചിത്രത്തിനുള്ള അവാർഡ്

അവലംബം[തിരുത്തുക]

 1. http://www.doolnews.com/i-f-f-k-malayalam-news877.html
 2. "ഫ്രഞ്ചുകാരൻ അതിഥിയുടെ ഇരിപ്പിടം" (PDF). മലയാളം വാരിക. 2012 ഡിസംബർ 14. ശേഖരിച്ചത് 2013 ഫെബ്രുവരി 14.
 3. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 772. 2012 ഡിസംബർ 10. ശേഖരിച്ചത് 2013 മെയ് 19. Check date values in: |accessdate= (help)

അധിക വായനക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അലെൻ_റെനെ&oldid=3102685" എന്ന താളിൽനിന്ന് ശേഖരിച്ചത്