അലക്സാണ്ടർ ഖലിഫ്മൻ
Jump to navigation
Jump to search
അലക്സാണ്ടർ ഖലിഫ്മൻ | |
---|---|
![]() | |
മുഴുവൻ പേര് | Alexander Valeryevich Khalifman (Александр Валерьевич Халифман) |
രാജ്യം | Russia |
ജനനം | Leningrad, RSFSR, Soviet Union | ജനുവരി 18, 1966
സ്ഥാനം | Grandmaster |
ലോകജേതാവ് | 1999–2000 (FIDE) |
ഫിഡെ റേറ്റിങ് | 2637 (No. 119 (active players) on the March 2011 FIDE ratings list) |
ഉയർന്ന റേറ്റിങ് | 2702 (October 2001) |
റഷ്യൻ ഗ്രാൻഡ്മാസ്റ്ററും മുൻ ലോക ചെസ്സ് ചാമ്പ്യനുമാണ് (ഫിഡെ-1999) അലക്സാണ്ടർ വലേറിയേവിച്ച് ഖലിഫ്മൻ (ജനനം :ജനുവരി18, 1966,- ലെനിൻഗ്രാദ്).1990 ൽ ഗ്രാൻഡ് മാസ്റ്റർ പദവി ലഭിച്ചു. വിവിധ ചെസ്സ് ഒളിമ്പ്യാഡിൽ റഷ്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഏറോഫ്ലോട്ട് ടൂർണമെന്റിൽ തോൽവി അറിയാതെ തുടർച്ചയായ വിജയം(72 ഗെയിമുകൾ 8 ടൂർണമെന്റുകൾ, 2004-2011 വരെ) നേടിയതിനുള്ള റിക്കാർഡ് ഖലിഫ്മന്റെ പേരിലുള്ളതാണ്.
ആറാമത്തെ വയസ്സിൽ അച്ഛാണ് ഇദ്ദേഹത്തെ ചെസ്സ് പഠിപ്പിച്ചത്.ഇദ്ദേഹത്തിന്റെ പരിശീലകൻ ഗെനാഡി നെസിസിനൊപ്പം സെന്റ് പീറ്റേർസ്ബർഗിൽ "ദി ഗ്രാന്റ് മാസ്റ്റേർസ് ചെസ്സ് സ്കൂൾ" എന്ന പേരിൽ ഒരു ചെസ്സ് അക്കാദമി സ്ഥാപിച്ചു.
പുറംകണ്ണികൾ[തിരുത്തുക]
- http://www.chessgames.com/perl/chessplayer?pid=11645
- http://www.newinchess.com/Alexander_Khalifman-pa-394.html
- http://www.facebook.com/pages/Alexander-Khalifman/112027488814507
കായിക സ്ഥാനമാനങ്ങൾ | ||
---|---|---|
മുൻഗാമി അനാറ്റോളി കാർപ്പോവ് |
ഫിഡെ ലോക ചെസ്സ് ചാമ്പ്യൻ 1999–2000 |
Succeeded by വിശ്വനാഥൻ ആനന്ദ് |
മുൻഗാമി Peter Svidler |
റഷ്യൻ ചെസ്സ് ചാമ്പ്യൻ 1996 |
Succeeded by Peter Svidler |