അരുത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അരുത്
സംവിധാനംരവി
അഭിനേതാക്കൾകമൽ ഹാസൻ
സുമിത്ര
എം.ജി. സോമൻ
കവിയൂർ പൊന്നമ്മ
സംഗീതംജി. ദേവരാജൻ
ഗാനരചനയൂസഫലി കേച്ചേരി
റിലീസിങ് തീയതി
  • 26 മാർച്ച് 1976 (1976-03-26)
രാജ്യംഇന്ത്യ
ഭാഷമലയാളം

രവി സംവിധാനം ചെയ്ത് നിർമ്മിച്ച ഒരു മലയാളചലച്ചിത്രമാണ് അരുത്. കമലഹാസൻ, കവിയൂർ പൊന്നമ്മ, ശങ്കരാടി, എം.ജി. സോമൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു.[1][2]

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Aruthu". www.malayalachalachithram.com. Retrieved 2014-10-06.
  2. "Aruthu". malayalasangeetham.info. Archived from the original on 9 October 2014. Retrieved 2014-10-06.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അരുത്&oldid=3579048" എന്ന താളിൽനിന്ന് ശേഖരിച്ചത്