അയോഡിൻ പെന്റോക്സൈഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അയോഡിൻ പെന്റോക്സൈഡ്
Iodine-pentoxide-3D-balls.png
Iodine-pentoxide-3D-vdW.png
Names
IUPAC name
അയോഡിൻ പെന്റോക്സൈഡ്
Other names
Iodine(V) oxide
Iodic anhydride
Identifiers
CAS number 12029-98-0
PubChem 159402
ChEBI 29914
SMILES
 
InChI
 
ChemSpider ID 140179
Properties
മോളിക്യുലാർ ഫോർമുല I
2
O
5
മോളാർ മാസ്സ് 333.81 g/mol
Appearance white crystalline solid[1]
hygroscopic
സാന്ദ്രത 4.980 g/cm3[1]
ദ്രവണാങ്കം 300 °C (572 °F; 573 K)
Solubility soluble in water and nitric acid;
insoluble in ethanol, ether and CS2
−79.4·10−6 cm3/mol
Hazards
Main hazards oxidizer
Related compounds
Other anions iodine pentafluoride
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
 ☒N verify (what ischeckY/☒N?)
Infobox references

I2O5 എന്ന രാസസൂത്രമുള്ള സംയുക്തമാണ് അയോഡിൻ പെന്റോക്സൈഡ്.[2] അയോഡിക് ആസിഡിന്റെ അൺഹൈഡ്രൈഡ് സംയുക്തമാണ് ഈ അയഡിൻ ഓക്സൈഡ്. അയോഡിന്റെ സ്ഥിരതയുള്ള ഒരേയൊരു ഓക്സൈഡാണിത്. അയോഡിക് ആസിഡ്, വരണ്ട വായുവിന്റെ പ്രവാഹത്തിൽ, 200 ഡിഗ്രി സെന്റിഗ്രേഡ് ഊഷാമാവിൽ നിർജ്ജലീകരണം ചെയ്താണ് ഇത് ഉത്പാദിപ്പിക്കുന്നത്:

2HIO3 → I2O5 + H2O.

പ്രതികരണങ്ങൾ[തിരുത്തുക]

അയോഡിൻ പെന്റോക്സൈഡ് സാധാരണ ഊഷ്മാവിൽ കാർബൺ മോണോക്സൈഡിനെ കാർബൺ ഡൈ ഓക്സൈഡിലേക്ക് എളുപ്പത്തിൽ ഓക്സീകരിക്കുന്നു:

5CO + I2O5I2 + 5CO2

വാതക സാമ്പിളിലെ CO യുടെ സാന്ദ്രത വിശകലനം ചെയ്യാൻ ഈ പ്രതികരണം ഉപയോഗിക്കാം.

അയോഡിൻ പെന്റോക്സൈഡ്, SO3 എന്നിവയോടുകൂടി അയോഡൈൽ ലവണങ്ങൾ [IO2+] ഉണ്ടാക്കുന്നു. പക്ഷേ, സാന്ദ്രീകൃത സൾഫ്യൂറിക് ആസിഡിനൊപ്പം അയോഡൊസൈൽ ലവണങ്ങൾ [IO+] സൃഷ്ടിക്കുന്നു.

350 ഡിഗ്രി താപനിലയിൽ ചൂടാക്കുമ്പോൾ അയോഡിൻ പെന്റോക്സൈഡ് വിഘടിച്ച് അയോഡിൻ (വാതകം), ഓക്സിജൻ എന്നിവയുണ്ടാകുന്നു. [3]

അവലംബം[തിരുത്തുക]

  1. 1.0 1.1 Greenwood, Norman N.; Earnshaw, Alan (1997). Chemistry of the Elements (2nd പതിപ്പ്.). Butterworth-Heinemann. പുറങ്ങൾ. 851–852. ISBN 0-08-037941-9. {{cite book}}: Cite has empty unknown parameter: |name-list-format= (help)
  2. Selte, K.; Kjekshus, A. (1970). "Iodine Oxides: Part III. The Crystal Structure of I2O5" (pdf). Acta Chemica Scandinavica. 24 (6): 1912–1924. doi:10.3891/acta.chem.scand.24-1912.
  3. G. Baxter and G. Tilley, "A Revision of the Atomic Weights of Iodine and Silver," The Chemical News and Journal of Industrial Science; Volumes 99-100, Royal Society Anniversary Meeting, December 3, 1909, p. 276.
"https://ml.wikipedia.org/w/index.php?title=അയോഡിൻ_പെന്റോക്സൈഡ്&oldid=3548801" എന്ന താളിൽനിന്ന് ശേഖരിച്ചത്