അമരാവതി, മഹാരാഷ്ട്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അമരാവതിi (Marathi: अमरावती) About this soundpronunciation  (അംബനഗരി എന്നും അറിയപ്പെടുന്നു) ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തെ ഒരു നഗരമാണ്. സംസ്ഥാനത്തെ ജനസാന്ദ്രതയിൽ എട്ടാം സ്ഥാനമുള്ള മെട്രോപോളിറ്റൻ പട്ടണമാണ് അമരാവതി. അമരാവതി ജില്ലയുടെ ഭരണതലസ്ഥാനം കൂടിയാണിത്. അതുപോലെ തന്നെ സംസ്ഥാനത്തെ ആറു വിവിധ മേഖലകളിലൊന്നായ അമരാവതി മേഖലയുടെയും കേന്ദ്രം അമരാവതി പട്ടമാണ്.

"https://ml.wikipedia.org/w/index.php?title=അമരാവതി,_മഹാരാഷ്ട്ര&oldid=3136702" എന്ന താളിൽനിന്ന് ശേഖരിച്ചത്