അങ്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അങ്കര
Dendrocnide sinuata plant.jpg
ആനവിരട്ടിയുടെ ചെടി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Rosales
കുടുംബം: Urticaceae
ജനുസ്സ്: Dendrocnide
വർഗ്ഗം: D. sinuata
ശാസ്ത്രീയ നാമം
Dendrocnide sinuata
(Blume) Chew
പര്യായങ്ങൾ
  • Dendrocnide pulus (Steud.) Chew
  • Laportea crenulata Gaudich.
  • Laportea integrifolia C.Y. Wu
  • Laportea sinuata (Blume) Miq.
  • Urtica ardens Blume
  • Urtica crenulata Roxb.
  • Urtica pulus Steud.
  • Urtica sinuata Blume
  • Urticastrum sinuatum (Blume) Kuntze

പശ്ചിമഘട്ടവനങ്ങളിലും അല്ലാതെയും സാധാരണമായി കാണുന്ന ഒരു കുറ്റിചെടിയാണ് അങ്കര. (ശാസ്ത്രീയനാമം: Dendrocnide sinuata) ഒരു നിത്യ ഹരിത ചെടിയാണ് ഇത് . മൂന്നു മീറ്റർ ഉയരത്തിൽ വളരും . ശാഖകൾ കുറവാണ് . കടും പച്ചനിറത്തിലുള്ള ഇലകൾക്ക് 23-30 സെ .മി വരെ നീളം ഉണ്ടാകും. ചീര കൊടിത്തൂവയുടെ കുടുംബത്തിൽപ്പെടുന്നതാണ് ഇത് . ആനമയക്കി, ആനവണങ്ങി, കട്ടൻപ്ലാവ്, ചൊറിയണം, ആനവിരട്ടി, ആനച്ചൊറിയൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. ദേഹത്ത് സ്പർശിച്ചാൽ ചൊറിച്ചിൽ അനുഭവപ്പെടുമെന്ന പ്രത്യേകതയുണ്ട്. ദൈർഘ്യമുള്ള പനിവന്നാൽ ഇതിന്റെ വേരിന്റെ നീര് നൽകാറുണ്ട്[1].

Anaimeratti(‘that which threatens elephants')==മറ്റു ഭാഷകളിലെ പേരുകൾ== Devil Nettle, Elephant Nettle, Fever Nettle, Anaimeratti(‘that which threatens elephants')

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അങ്കര&oldid=2726148" എന്ന താളിൽനിന്നു ശേഖരിച്ചത്