അഖില ശശിധരൻ
അഖില ശശിധരൻ | |
---|---|
![]() Akhila as a dancer | |
ജനനം | [1] | 12 ജൂൺ 1989
തൊഴിൽ | അഭിനേത്രി, നർത്തക, ടെലിവിഷൻ അവതാരിക |
സജീവ കാലം | 2007 - ഇന്നുവരെ |
അഖില ശശിധരൻ (ജനനം: 1989 ജൂൺ 12) തെക്കേ ഇന്ത്യയിലെ ഒരു ചലച്ചിത്ര അഭിനേത്രിയും, നർത്തകയും, ടെലിവിഷൻ അവതാരകയുമാണ്. കേരളത്തിലെ കോഴിക്കോട് ജില്ലയിലാണ് ജനനം. ഭരതനാട്യവും കളരിപ്പയറ്റും അഭ്യസിച്ച അഖില, 2007-ൽ ഏഷ്യാനെറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്ത തകധിമി എന്ന നൃത്ത റിയാലിറ്റി പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. തോംസൺ കെ. തോമസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി അഭിനയിച്ച 2010-ൽ പുറത്തിറങ്ങിയ കാര്യസ്ഥൻ എന്ന മലയാളചലച്ചിത്രത്തിൽ ശ്രീബാല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഖില ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്[2]. പൃഥ്വിരാജ് നായകനായ തേജാഭായി ആന്റ് ഫാമിലിയാണ് രണ്ടാമത് അഭിനയിച്ച ചലച്ചിത്രം[3][4].
അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]
നമ്പർ | ചിത്രം | വർഷം | കഥാപാത്രം | കൂടെ അഭിനയിച്ചവർ | സംവിധായകൻ |
---|---|---|---|---|---|
1 | കാര്യസ്ഥൻ | 2010 | ശ്രീബാല | ദിലീപ് | തോംസൺ കെ. തോമസ് |
2 | തേജാഭായി ആന്റ് ഫാമിലി | 2011 | വേദിക | പൃഥ്വിരാജ് | ദീപു കരുണാകരൻ |
അവലംബം[തിരുത്തുക]
- ↑ "Akhila Sasidharan Gallery". Cinebasket. മൂലതാളിൽ നിന്നും 2012-05-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011 ഓഗസ്റ്റ് 16.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Akhila debuts with Dileep in "Karyasthan"". Metromatinee. മൂലതാളിൽ നിന്നും 2011-07-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 7, 2010.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-08-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-05-08.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-07-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-05-08. Archived 2012-07-12 at Archive.is
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Akhila Sasidharan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Akhila Sasidharan Archived 2010-11-15 at the Wayback Machine. at Metromatinee.com
- Akhila Sasidharan at Imoviehall Archived 2011-11-03 at the Wayback Machine.
Persondata | |
---|---|
NAME | Sasidharan, Akhila |
ALTERNATIVE NAMES | |
SHORT DESCRIPTION | |
DATE OF BIRTH | 12 June 1989 |
PLACE OF BIRTH | Kozhikode, Kerala, India |
DATE OF DEATH | |
PLACE OF DEATH |