"വടക്കൻ ചിലുചിലപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുതിയത്
പുതിയത്
വരി 37: വരി 37:


==അവലംബം==
==അവലംബം==
{{reflist|2}}

==പുറത്തേക്കുള്ള കണ്ണികൾ==
{{commons category|Garrulax fairbanki}}
* [http://ibc.lynxeds.com/species/kerala-laughingthrush-strophocincla-fairbanki Photographs and videos on the Internet Bird Collection]
* [http://www.freesound.org/samplesViewSingle.php?id=27434 Bird calls]

{{DEFAULTSORT:Grey-Breasted Laughingthrush}}
[[Category:Birds of India]]
[[Category:Trochalopteron]]
[[Category:Fauna of Kerala]]

02:50, 1 മാർച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

വടക്കൻ ചിലപ്പൻ
T. f. fairbanki (Meghamalai)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
T. fairbanki
Binomial name
Trochalopteron fairbanki
Synonyms

Garrulax jerdoni fairbanki
Strophocincla fairbanki

വടക്കൻ ചിലപ്പന്റെ പേര് ഇംഗ്ലീഷില് Kerala Laughingthrush എന്നും ശാസ്ത്രീയ നാമം Trochalopteron fairbanki എന്നുമാണ്.


വിവരണം

ചാര നിറത്തിലുള്ള ചുണ്ടും ചെമ്പിച്ച വയറും തിരിച്ചറിയാവുന്ന കണ്ണിനോട് ചേർന്നുള്ള വരയും വീതികൂടിയ വെളുത്ത പുരികവും ഇവയ്ക്കുണ്ട്. പഴനികുന്നുകളിൽ ഇതിന്റെ ഒരു ഉപവിഭാഗത്തെ കാണുന്നുണ്ട്.

പഴനിയിലെ ഉപവിഭാഗം

ഇവയെ ജോടികളായൊ ചെറുകൂട്ടങ്ങളായോ മറ്റു പക്ഷികളുടെ കൂട്ടങ്ങളിൽ ചേർന്നും കാണാറുണ്ട്. ചില ചെടികളുടെ തേനാണ് പ്രധാന ഭക്ഷണം. ചില ചെടികളുടെ പൂവിതളുകളും ഭക്ഷിക്കാറുണ്ട്. I . They feed on the nectar of flowers of Lobelia excelsa, Rhododendron and Strobilanthes species. They also feed on the petals of some flowers such as Strobilanthes and the fruits of a range of plants including Viburnum, Eurya, Rubus and Rhodomyrtus tomentosa.[3]

പ്രജനനം

പ്രജനന കാലം ഡിസംബർ മുതല് ജൂൺ വരെയാണ് ഇത് മൂർദ്ധന്യത്തിലാവുന്നത് ഏപ്രിൽ മുതൽ മെയ് വരെയാണ്. പുല്ലും പായലും ഉപയോഗിച്ച് കോപ്പ പോലെയുണ്ടാക്കിയ കൂടിന്റെ ഉള്ളിൽ നനുത്ത നാരുകൾ കൊണ്ടുള്ള ഉൾഭാഗം ഉണ്ടാവും. പച്ചപ്പുകൾക്കിടയിൽ ഒളിപ്പിച്ചുവച്ച കൂടായിരിക്കും. [4] ചുവന്ന അടയാളങ്ങളുള്ള നീലനിറത്തിലുള്ള മുട്ടകളാണ് ഇടുന്നത്..[5][6]കുഞ്ഞുങ്ങൾ പറക്കുകയോ കൂട്ടിൽ നിന്നു മറ്റേതെങ്കിലും ജീവികൾ കുഞ്ഞിനേയോ മുട്ടയേയൊ ഭക്ഷിച്ചാൽ കൂട് നശിപ്പിച്ചു കളയും. കൂടാതെ വിരിയാത്ത മുട്ടകൾ ഇവർ തന്നെ ഭക്ഷിക്കുകയും ചെയ്യും. [6][7]


വിതരണം

പശ്ചിമഘട്ടത്തിൽ പാലക്കാട്ടുചുരത്തിനു തെക്കുള്ള തദ്ദേശ ഇനമാണ് വടക്കൻ ചിലപ്പൻ. 1100 മീറ്ററിലും കൂടുതൽ ഉയരം ഉള്ളിടത്താണ് ഇവയെ കാണുന്നത്. [5] In the Palni Hills, their densities varied across locations ranging from 1.4 birds per hectare at Kukkal, 0.5/ha at Poombarai, 0.33/ha at Kodaikanal Botanical gardens, 0.16/ha on the golf course and 0.22/ha at Paricombai.[8][9]

അവലംബം

  1. "Strophocincla fairbanki". IUCN Red List of Threatened Species. Version 2011.2. International Union for Conservation of Nature. 2010. Retrieved 21 May 2012. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; desc എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. Islam, MA (1987). "Food and feeding habits of the South Indian Laughing Thrushes Garrulax cachinnans and Garrulax jerdoni (Aves: Muscicapidae)". Bangladesh J. Zool. 15: 197–204.
  4. Bates, RSP (1931). "A note on the nidification and habits of the Travancore Laughing-Thrush (Trochalopterum jerdoni fairbanki)". J. Bombay Nat. Hist. Soc. 35 (1): 204–207.
  5. 5.0 5.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; pcr എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. 6.0 6.1 Ali, S & SD Ripley (1996). Handbook of the birds o f India and Pakistan. Volume 7 (2 ed.). New Delhi: Oxford University Press. pp. 42–44.
  7. Islam, MA (1989). "Nest destruction and cannibalistic behaviour of Laughing Thrushes, Garrulax spp. (Aves: Muscicapidae)". Bangladesh J. Zool. 17 (1): 15–17.
  8. Somasundaram, S. (2007). "An assessment of the population and habitat use of the Grey-breasted Laughing-thrush" (PDF). Annual Report 2006–2007. Anaikatty, Coimbatore: Sálim Ali Centre for Ornithology and Natural History: 19–20. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  9. Ferguson,HS; Bourdillon,TF (1903). "The birds of Travancore, with notes on their nidification". J. Bombay Nat. Hist. Soc. 15 (2): 249–264.{{cite journal}}: CS1 maint: multiple names: authors list (link)

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=വടക്കൻ_ചിലുചിലപ്പൻ&oldid=1920151" എന്ന താളിൽനിന്ന് ശേഖരിച്ചത്