Jump to content

"അഖിലേഷ് യാദവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 36: വരി 36:


മുലായത്തിന്റ മണ്ഡലമായ കാനൗജിൽ 2000-ലെ ഉപതിരഞ്ഞെടുപ്പിൽ ലോക്‌സഭയിലേക്ക് മത്സരിച്ചു വിജയിച്ചതാണ് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ അഖിലേഷിന്റെ ആദ്യചുവട്. 2004-ലും 2009-ലും ഇതേ മണ്ഡലത്തിൽ വിജയം ആവർത്തിക്കുവാൻ ഇദ്ദേഹത്തിനു സാധിച്ചു.
മുലായത്തിന്റ മണ്ഡലമായ കാനൗജിൽ 2000-ലെ ഉപതിരഞ്ഞെടുപ്പിൽ ലോക്‌സഭയിലേക്ക് മത്സരിച്ചു വിജയിച്ചതാണ് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ അഖിലേഷിന്റെ ആദ്യചുവട്. 2004-ലും 2009-ലും ഇതേ മണ്ഡലത്തിൽ വിജയം ആവർത്തിക്കുവാൻ ഇദ്ദേഹത്തിനു സാധിച്ചു.
2009-ൽ കനൗജിനൊപ്പം [[ ഫിറോസാബാദ്]] മണ്ഡലത്തിലും അഖിലേഷ് വിജയിച്ചിരുന്നു.2009 ജൂണിൽ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായി. രണ്ടു മണ്ഡലങ്ങളിൽ ജയിച്ചിരുന്നതിനാൽ ഫിറോസാബാദ് ഒഴിവാക്കി ഭാര്യ ഡിമ്പിളിനെ മത്സരിപ്പിച്ചുവെങ്കിലും 2009 നവംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 85,000-ൽ പരം വോട്ടുകൾക്ക് കോൺഗ്രസ്സിലെ രാജ് ബബ്ബാറിനോട് ഇവർ പരാജയപ്പെട്ടു.<ref>http://electionaffairs.com/results/bye-elections/uttar_pradesh_bye-elections-2009.html<\ref> അഖിലേഷിന്റെ രാഷ്ടീയഗതിയിൽ ഒരു തിരിച്ചടിയായ സംഭവമായിരുന്നു ഇത്.
2009-ൽ കനൗജിനൊപ്പം [[ ഫിറോസാബാദ്]] മണ്ഡലത്തിലും അഖിലേഷ് വിജയിച്ചിരുന്നു.2009 ജൂണിൽ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായി. രണ്ടു മണ്ഡലങ്ങളിൽ ജയിച്ചിരുന്നതിനാൽ ഫിറോസാബാദ് ഒഴിവാക്കി ഭാര്യ ഡിമ്പിളിനെ മത്സരിപ്പിച്ചുവെങ്കിലും 2009 നവംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 85,000-ൽ പരം വോട്ടുകൾക്ക് കോൺഗ്രസ്സിലെ രാജ് ബബ്ബാറിനോട് ഇവർ പരാജയപ്പെട്ടു.<ref>http://electionaffairs.com/results/bye-elections/uttar_pradesh_bye-elections-2009.html</ref> അഖിലേഷിന്റെ രാഷ്ടീയഗതിയിൽ ഒരു തിരിച്ചടിയായ സംഭവമായിരുന്നു ഇത്.


==അവലംബം==
==അവലംബം==

12:35, 11 മാർച്ച് 2012-നു നിലവിലുണ്ടായിരുന്ന രൂപം

അഖിലേഷ് യാദവ്
ഓഫീസിൽ
2000 - Present
പദവിയിൽ
ഓഫീസിൽ
15 മാർച്ച് 2012
മുൻഗാമിPradeep Kumar Yadav
മണ്ഡലംകനൗജ്
എം.പി.
ഉത്തർപ്രദേശിന്റെ നിയുക്ത മുഖ്യമന്ത്രി
വ്യക്തിഗത വിവരങ്ങൾ
ജനനം1 July 1973 in Saifai, Etawah, Uttar Pradesh
രാഷ്ട്രീയ കക്ഷിസമാജ്‌വാദി പാർട്ടി
പങ്കാളിഡിമ്പിൾ യാദവ്
കുട്ടികൾഅദിഥി യാദവ്, ടിന യാദവ് , അർജുൻ യാദവ്
വസതിsSaifai, Etawah, Uttar Pradesh
അൽമ മേറ്റർമൈസൂർ യൂണിവേഴ്‌സിറ്റി
സിഡ്‌നി യൂണിവേഴ്‌സിറ്റി
വെബ്‌വിലാസംwww.akhileshyadav.com

ഉത്തർപ്രദേശിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവാണ് അഖിലേഷ് യാദവ്. മുൻമുഖ്യമന്ത്രി മുലയാംസിംഗ് യാദവിന്റെ മകനായ ഇദ്ദേഹം നിലവിൽ സമാജ്‌വാദി പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനും കനൗജ് മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റംഗവുമാണ്. പാർട്ടിയുടെ നിയമസഭാകക്ഷി യോഗം ഇദ്ദേഹത്തെ അടുത്ത സംസ്ഥാന മുഖ്യമന്ത്രിയായി നിർദ്ദേശിച്ചിരിക്കുകയാണ്.

ജീവിതരേഖ

ധോൽപുർ സൈനിക സ്‌കൂളിലാണ് അഖിലേഷ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മൈസൂർ സർവകലാശാലയിലെ ജയചാമരാജേന്ദ്ര കോളേജിൽ നിന്ന് എൻജിനീയറിങ് ബിരുദവും സിഡ്‌നി സർവകലാശാലയിൽ നിന്ന് പരിസ്ഥിതി എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദവും നേടി.[1]

മുലായത്തിന്റ മണ്ഡലമായ കാനൗജിൽ 2000-ലെ ഉപതിരഞ്ഞെടുപ്പിൽ ലോക്‌സഭയിലേക്ക് മത്സരിച്ചു വിജയിച്ചതാണ് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ അഖിലേഷിന്റെ ആദ്യചുവട്. 2004-ലും 2009-ലും ഇതേ മണ്ഡലത്തിൽ വിജയം ആവർത്തിക്കുവാൻ ഇദ്ദേഹത്തിനു സാധിച്ചു. 2009-ൽ കനൗജിനൊപ്പം ഫിറോസാബാദ് മണ്ഡലത്തിലും അഖിലേഷ് വിജയിച്ചിരുന്നു.2009 ജൂണിൽ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായി. രണ്ടു മണ്ഡലങ്ങളിൽ ജയിച്ചിരുന്നതിനാൽ ഫിറോസാബാദ് ഒഴിവാക്കി ഭാര്യ ഡിമ്പിളിനെ മത്സരിപ്പിച്ചുവെങ്കിലും 2009 നവംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 85,000-ൽ പരം വോട്ടുകൾക്ക് കോൺഗ്രസ്സിലെ രാജ് ബബ്ബാറിനോട് ഇവർ പരാജയപ്പെട്ടു.[2] അഖിലേഷിന്റെ രാഷ്ടീയഗതിയിൽ ഒരു തിരിച്ചടിയായ സംഭവമായിരുന്നു ഇത്.

അവലംബം

  1. "അഖിലേഷ് യാദവ് യു.പി മുഖ്യമന്ത്രിയാകും". മാതൃഭൂമി. മാർച്ച് 10, 2012. Retrieved മാർച്ച് 10, 2012.
  2. http://electionaffairs.com/results/bye-elections/uttar_pradesh_bye-elections-2009.html
"https://ml.wikipedia.org/w/index.php?title=അഖിലേഷ്_യാദവ്&oldid=1202299" എന്ന താളിൽനിന്ന് ശേഖരിച്ചത്